lokesh kanakaraj

രജനികാന്തും ലോകേഷും ഒന്നിക്കുന്നു; വമ്പൻ ചിത്രത്തിനായി കാത്ത് പ്രേക്ഷകർ

ചില താരങ്ങളും സംവിധായകരും ഒന്നിക്കുന്നുവെന്ന വാർത്ത മാത്രം മതി ആ സിനിമയ്ക്ക് പ്രീ റിലീസ് ഹൈപ്പ് ലഭിക്കാൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന ...

ലോകേഷ് കനകരാജ് പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ് “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജി സ്‌ക്വാഡ് എന്ന് പേരിട്ടിട്ടുള്ള ഈ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപനവേളയിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ...

ഒന്നിച്ച് പ്രവർത്തിച്ചവരാണ്; പരാമർശം നിരാശാജനകം; മൻസൂർ അലിഖാന്റെ പ്രസ്താവനയിൽ വിമർശനവുമായി ലോകേഷ് കനകരാജ്

ചെന്നൈ: നടി തൃഷയെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. മൻസൂർ അലിഖാന്റെ മോശം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം ...

ലിയോയുടെ വിജയാഘോഷം; അരോമ തിയറ്ററിന് മുൻപിൽ വൻ ജനക്കൂട്ടം; തിരക്കിൽപ്പെട്ട് ലോകേഷ് കനകരാജിന് പരിക്ക്;ചെന്നൈയിലേക്ക് മടങ്ങി

പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തിയ സംവിധായകൻ ലോകോഷ് കനകരാജിന് പരിക്ക്. അരോമ തിയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ടാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇതേ ...

”ലിയോയും”, ”എ ഹിസ്റ്ററി ഓഫ് വയലൻസും” തമ്മിൽ ബന്ധമുണ്ടോ? ഒടുവിൽ ലോകേഷ് അത് പറഞ്ഞു

ചെന്നൈ : ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കിയ ലിയോ. ഇന്ന് ലോകത്തെമ്പാടും ആറായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്. സിനിമ റിലീസ് ആയി ...

മാസിന് പിന്നാലെ ക്ലാസ്; ഫാമിലി മാനായി വിജയ്; ലിയോയിലെ പുതിയ ഗാനം പുറത്ത്

ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ...

ഫഹദിനെ നായകനാക്കി ‘ലോകേഷ് കനകരാജ്’ ഒരു സിനിമ എഴുതിയിരുന്നു; പക്ഷെ അത് നടക്കാത്തതിന് കാരണം?

നടൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. പക്ഷെ കൈതി 2, വിക്രം 2, റോളക്സ് പോലുള്ള യൂണിവേഴ്സ് ...

പ്രേക്ഷകരെ ആവേശത്തിലാക്കി ‘ലിയോ’യുടെ മാസ്സ് ട്രയ്ലർ റിലീസായി

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ലോകേഷ് കനകരാജ് - ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ ഇന്ന് റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ഫീസ്റ്റ് ...

ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരി പാറിച്ച് ലിയോയുടെ പുതിയ പോസ്റ്റർ

  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. സിനിമയുടെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയാണ് അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ശാന്തമായി ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; രജനീകാന്തുമായി കൈകോർക്കാൻ ലോകേഷ് കനകരാജ്

രജനീകാന്ത് ആരാധകർ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. വിക്രം, ലിയോ എന്നീ സിനിമകളുടേതിന് സമാനമായ പ്രമേയമാകും ഈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist