Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

തൃഷയ്ക്ക് ബോളിവുഡ് സിനിമയോടുള്ള അകൽച്ച ഈ കാരണം കൊണ്ട്; വെളിപ്പെടുത്തി താരം

by Brave India Desk
Mar 28, 2024, 04:33 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

നടി തൃഷ തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ഈ 25 വർഷത്തിനിടയിൽ അൻപതിലധികം സിനിമകൾ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും തമിഴ് – തെലുങ്ക് സിനിമകളായിരുന്നു. കന്നടയിലും, മലയാളത്തിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ഖട്ട മീത്ത എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തിയെങ്കിലും തൃഷ പിന്നീട് ആ ഇൻഡസ്ട്രിയിൽ നിന്നും അകന്ന് നിൽക്കുകയാണ്.

ഒരേ ഒരു ഹിന്ദി സിനിമ മാത്രം ചെയ്ത ശേഷം ബോളിവുഡിനോട് നടി പൂർണമായും മുഖം തിരിക്കുകയാണോ എന്ന് ചോദ്യത്തിന് നടി തന്നെ കാരണം വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may like

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

‘അന്ന് ബോളിവുഡ് ലോകത്തേക്ക് പൂർണമായും പറിച്ചു നടുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇവിടെ പലതും ഉപേക്ഷ് അവിടെ പുതിയൊരു റീസ്റ്റാർട്ട് അത്ര നിസ്സാരമല്ല. വീണ്ടും ഒന്നിൽ നിന്ന് തന്നെ തുടങ്ങണം’- തൃഷ വ്യക്തമാക്കിയിരുന്നു.

അതോടൊപ്പം ബോളിവുഡ് സിനിമ ഇനിയൊരിക്കലും ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ ചെയ്യുമ്പോൾ അത്രയും മൂല്യമുള്ളതായിരിക്കണമെന്നും താരം വ്യക്തമാക്കി. ഏത് ഇന്റസ്ട്രിയിൽ ആണെങ്കിലും, നല്ല കണ്ടന്റ് ആണെങ്കിൽ സ്വീകരിക്കും. ഭാഷ ഒരു പ്രശ്നമല്ല. പക്ഷെ അതിന് വാല്യു ഉണ്ടായിരിക്കണം.

2010 ൽ ആണ് അക്ഷയ് കുമാറിനെയും തൃഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഖട്ട മീത്ത എന്ന സിനിമ സംവിധാനം ചെയ്തത്. സിനിമ അമ്പേ പരാജയപ്പെട്ടു. അതിന് ശേഷം മറ്റൊരു ബോളിവുഡ് സിനിമ തൃഷ ഏറ്റെടുത്തിട്ടില്ല.

അതേസമയം, പൊന്നിയിൻ സെൽവൻ, ലിയോ എന്നീ സിനിമകളുടെ വിജയത്തോടെ മാർക്കറ്റ് മൂല്യം കൂടിയ തൃഷ തന്റെ പ്രതിഫലം കൂട്ടിയതായാണ് സൂചന. കമൽഹാസനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം തഗ് ലൈഫിനായി പത്ത് കോടിക്ക് മുകളിലാണ് തൃഷയുടെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Tags: bollywoodcinematrisha
Share
Tweet
Send
Share

Latest stories from this section

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies