Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

പകൽ പോലും കൂരിരുട്ടിലായി ഈ ഗ്രാമം; സൂര്യനുദിച്ചത് ഒരു കണ്ണാടി കൊണ്ട്‌

by Brave India Desk
Apr 15, 2024, 03:53 pm IST
in Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

ജലക്ഷാമം ഉൾപ്പെടെ പല പ്രശ്‌നങ്ങളും പൊതുവെ ഗ്രാമങ്ങളിൽ ആളുകൾ നേരിടാറുണ്ട്. എന്നാൽ, സൂര്യപ്രകാശം ഇല്ലാതെ പോയാലുള്ള പ്രശ്‌നങ്ങൾ ആരെങ്കിലും നേരിട്ടിട്ടുണ്ടോ..? എന്നാൽ സൂര്യപ്രകാശം ഇല്ലാതെ ഒരു ഗ്രാമം മുഴുവൻ ഇരുട്ടിലാണ്ട ഒരു ഗ്രാമമുണ്ട്.

ഇറ്റാലിയൻ – സ്വിസ് അതിർത്തിയിലെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വിഗനെല്ല എന്ന കൊച്ചു ഗ്രാമത്തിലാണ് അത്യപൂർവമായ പ്രതിസന്ധിയുള്ളത്. എല്ലാ വർഷവും മൂന്ന് മാസക്കാലം ഇവിടെ രാപകൽ വ്യത്യാസമില്ലാത്ത ഇരുട്ടായിരിക്കും. എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഇരുട്ട് വ്യാപിക്കുന്നത്. അതിന് ഒരു കാരണവുമുണ്ട്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

നാല് വശവും പർവതങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് വിഗനെല്ല. ഇതാണ്് ഇവിടെ ഇക്കാലലം സൂര്യപ്രകാശം ലഭിക്കാതിരിക്കാനുള്ള കാരണം. സൂര്യപ്രകാശം ഇല്ലാത്തത് കാരണം ധാരാളം ആളുകൾ ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറിപോയി. ഇത് വലിയ തോതിൽ ഇവിടെ ജനസംഖ്യ കുറയുന്നതിനും കാരണമായി. ഇതോടെ 1999ൽ അന്നത്തെ മേയർ ഫ്രങ്കോ മിദാലിയാണ് ഈ പ്രശ്‌നത്തിന് പരിഹാരം നിർദേശിച്ചത്.

മറഞ്ഞു നിൽക്കുന്ന സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് പതിപ്പിക്കാൻ ഗ്രാമത്തിൽ ഒരു ഭീമൻ കണ്ണാടി സ്ഥാപിക്കാനാണ് ഭരണകൂടം തീരുമാനിച്ചത്. ആർക്കിടെക്ട് ജിയോകോമോ ബോൺസാനിയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. എൻജിനീയർ ജിയാനി ഫെരാരിയുടെ സഹായത്തോടൈ എട്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള ഒരു കണ്ണാടി നിർമിച്ചു. 2006ലാണ് കണ്ണാടി ഗ്രാമത്തിൽ സ്ഥാപിച്ചത്. ഇതോടെ കണ്ണാടിയിൽ തട്ടുന്ന സൂര്യപ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ട് ഗ്രാമത്തിൽ സൂര്യനുദിച്ചു.

മഞ്ഞുകാലത്ത് മാത്രമാണ് ഈ കണ്ണാടി ഗ്രാമത്തിൽ ഉപയോഗിക്കുക. വർഷത്തിലെ ബാക്കി സമയം ഇത് മൂടിയിടും.

Tags: villagesun rise
Share1TweetSendShare

Latest stories from this section

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

Discussion about this post

Latest News

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

വിധിദിനത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി വിഷ്ണുപൂജ; പിണറായി വിജയൻ, ചോതി നക്ഷത്രം…കദളിപ്പഴവും പാലും സമർപ്പണം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളം ഉറ്റുനോക്കുന്നു; വോട്ടെണ്ണൽ തുടക്കത്തിലേ നാടകീയം, കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ നീക്കം

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies