തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തി. നാളെ വൈകീട്ട് ആറ് മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകീട്ട് 6 മണി വരെയാണ് മദ്യശാലകൾ അടച്ചിടുക. റി പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും മദ്യശാലകൾക്ക് നിരോധനമേർപ്പെുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും മദ്യശാലകൾ പ്രവർത്തിക്കില്ല.
Discussion about this post