varkkala

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ ...

വർക്കലയിൽ സംഘർഷം; മൂന്ന് മത്സ്യ തൊഴിലാളികൾക്ക് വെട്ടേറ്റു; നില ഗുരുതരം

വർക്കലയിൽ സംഘർഷം; മൂന്ന് മത്സ്യ തൊഴിലാളികൾക്ക് വെട്ടേറ്റു; നില ഗുരുതരം

തിരുവനന്തപുരം:വർക്കലയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള വാക്ക് തർക്കത്തിൽ രൂക്ഷമായ ആക്രമണം. ഇതേ തുടർന്ന് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ജങ്ഷനിൽ ബുധനാഴ്ച വൈകിട്ട് ആറരയോടടുപ്പിച്ചാണ് സംഭവം ...

മാതാപിതാക്കള്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലിൽ ചാടിയ 14കാരി മരിച്ചു,ആൺസുഹൃത്തിനായി തിരച്ചിൽ

മാതാപിതാക്കള്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലിൽ ചാടിയ 14കാരി മരിച്ചു,ആൺസുഹൃത്തിനായി തിരച്ചിൽ

തിരുവനന്തപുരം:വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് സുഹൃത്തിനൊപ്പം കടലില്‍ചാടിയത്.ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. ...

വർക്കല ജനാർദ്ദന ക്ഷേത്രം ഊട്ടുപുര ഉടൻ പുനർനിർമ്മിക്കുക :ഡി എസ് ജെ പി

വർക്കല ജനാർദ്ദന ക്ഷേത്രം ഊട്ടുപുര ഉടൻ പുനർനിർമ്മിക്കുക :ഡി എസ് ജെ പി

തിരുവനന്തപുരം: വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ( ഡി എസ് ജെ പി ). സമീപത്തുള്ള ...

വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ദുരന്തം ; ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടും നടത്തിപ്പുകാർ ആളെ കയറ്റി

വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ദുരന്തം ; ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടും നടത്തിപ്പുകാർ ആളെ കയറ്റി

തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ച കേസിൽ നടന്നത് മനഃപൂർവ്വമായ അനാസ്ഥയെന്ന് റിപ്പോർട്ട് . തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ...

വർക്കല ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

വർക്കല ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. സംഭവ സമയം ...

ശരീരത്തിൽ മുറിവുകളും ചതവുകളും; വർക്കല ബീച്ചിൽ അവശനിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു

ശരീരത്തിൽ മുറിവുകളും ചതവുകളും; വർക്കല ബീച്ചിൽ അവശനിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു

തിരുവനന്തപുരം: ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. വ‍ർക്കല വെറ്റക്കട ബീച്ചിൽ നീന്തുന്നത് കണ്ട സർഫിങ് സംഘമാണ് സ്ത്രീയെ കരയിലേക്ക് എത്തിച്ചത്. എന്നാല്‍, വർക്കല ...

ആൺസുഹൃത്തും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇതിൽ മനംനൊന്ത്; യുവതി കടലിൽ ചാടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ആൺസുഹൃത്തും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇതിൽ മനംനൊന്ത്; യുവതി കടലിൽ ചാടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വർക്കലയിൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി ...

മകന്റെ കല്യാണം നടത്തിയതിന്റെ ബ്രോക്കർ ഫീസ് ചോദിച്ചു; തല അടിച്ചുപൊട്ടിച്ച് സഹോദരങ്ങൾ

മകന്റെ കല്യാണം നടത്തിയതിന്റെ ബ്രോക്കർ ഫീസ് ചോദിച്ചു; തല അടിച്ചുപൊട്ടിച്ച് സഹോദരങ്ങൾ

തിരുവനന്തപുരം; കല്യാണം നടത്തിക്കൊടുത്തതിന്റെ ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തല അടിച്ചുപൊളിച്ച് സഹോദരങ്ങൾ. തിരുവനന്തപുരത്താണ് സംഭവം. കേസിൽ അരിവാളം സ്വദേശികളായ ഷക്കീർ,റിബായത്ത്,നാസ് എന്നിവരെ പോലീസ് പിടികൂടി. റിബായത്തിന്റെ ...

പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചു; മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി

പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചു; മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി

തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച് മുത്തശ്ശി. പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ മുത്തശ്ശി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist