കാസര്‍േകാട്: മദ്യനയത്തില്‍ ബിസിനസ് അവസരം നഷ്ടപ്പെട്ടവരുടെ വേവലാതി മാത്രമാണ് ബാര്‍കോഴ ഗൂഢാലോചനയെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ട് ബാര്‍കോഴയുമായി ബന്ധപ്പട്ട കേസിലും അത് സംബന്ധിച്ച ഗൂഢാലോചനയിലും പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെളിവുകളില്ലാത്ത ഇത്തരം ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രയ്ക്കിടെ കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post