ആ പരമ ബോറന്റെ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് കേസ് കൊടുത്തിരുന്നെങ്കിൽ ബഹുമാനം കൂടി തോന്നിയേനെ ; ഹണി റോസിന് അഭിനന്ദനങ്ങൾ ; അഖിൽ മാരാർ
ഹണി റോസിന് അഭിനന്ദനങ്ങൾ അറിയിച്ച് സംവിധായകൻ അഖിൽ മാരാർ. ഉദ്ഘാടന വേദിയിൽ വെച്ച് ആ പരമ ബോറന്റെ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് കേസ് കൊടുത്തിരുന്നെങ്കിൽ ഒരു ...