VN Vasavan

പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം പൂർത്തിയാക്കപ്പെട്ടതാണ് വിഴിഞ്ഞം; ക്രെഡിറ്റ് മൊത്തത്തിൽ അടിച്ചുമാറ്റി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് ...

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്റർ പൂർത്തിയായി; ബാക്കി 130 മീറ്റർ ജൂണോടെ പൂർത്തിയാകുമെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ. ആകെ 800 മീറ്ററാണ് കണ്ടെയ്‌നർ ബർത്തിന്റെ നീളം. ബാക്കിയുള്ള 130 മീറ്റർ ജൂൺ ...

പിണറായി വിജയൻ കേരളത്തിന് ദൈവം തന്ന വരദാനം, സിപിഎം കവചം തീർക്കും; മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവൻ. കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയനെന്നാണ് മന്ത്രിയുടെ പരാമർശം. വിഡി സതീശനല്ല ,കോൺഗ്രസ് ...

മന്ത്രി വി എൻ വാസവനെതിരെ രോഷപ്രകടനവുമായി നാട്ടുകാർ ; യാത്രാക്ലേശം കാരണം പൊലിഞ്ഞത് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവൻ

കോട്ടയം : അയ്മനത്ത് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച മന്ത്രി വി എൻ വാസവനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. കടുത്ത യാത്രാക്ലേശം നേരിടുന്ന ...

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

തിരുവനന്തപുരം : കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച ആർക്കും പണം നഷ്ടപ്പെടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപ കരുവന്നൂർ ...

ഞെട്ടലില്ല, ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ട്;തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത് സംശയാസ്പദം; ക്യാപ്‌സ്യൂളുമായി മന്ത്രി വാസവൻ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുണ്ടായ കനത്ത തോൽവിയിൽ വിശദീകരണവുമായി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച മന്ത്രി വിഎൻ വാസവൻ. തോൽവിയിൽ ഞെട്ടലില്ലെന്നും ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ടെന്നും ...

സഹനശക്തിക്ക് ഓസ്‌കർ അവാർഡ് കൊടുക്കാൻ തീരുമാനിച്ചാൽ അത് കേരളത്തിന്റെ മുഖ്യമന്ത്രിക്കാണ് ലഭിക്കുക: വിഎൻ വാസവൻ

കോട്ടയം : മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഏതെങ്കിലും മാദ്ധ്യമത്തിന്റെ ഔദാര്യം കൊണ്ട് നേതാവായ ആളല്ല പിണറായി ...

കരോളിന് ഇറങ്ങിയ പെൺകുട്ടികളെ ഡിവൈഎഫ്‌ഐക്കാർ തല്ലിയോടിച്ചതും പളളിയിൽ കയറി അക്രമിച്ചതും വാസവൻ മറന്നോ?; ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു; കുറുക്കന്റെയും കോഴിയുടെയും കഥ പറഞ്ഞ മന്ത്രിക്ക് എൻ ഹരിയുടെ മറുപടി

കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി. ...

കോൺഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎം ദേശീയതലത്തിൽ അനിസ്‌പ്രേയുടെ പരസ്യം പോലെയെന്ന് മാത്യു കുഴൽനാടൻ; പൊടിപോലുമില്ല കണ്ടുപിടിക്കാൻ

കൊച്ചി: കോൺഗ്രസിനെ ആക്ഷേപിക്കാൻ നടൻ ഇന്ദ്രൻസിന്റെ ശരീരത്തെ കൂട്ടുപിടിച്ച മന്ത്രി വി.എൻ വാസവന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ. വാസവന്റെ പ്രസ്താവന അങ്ങേയറ്റം അനുചിതമാണെന്നും ഇത് ...

ഇന്ദ്രൻസ് കേരളത്തിന്റെ അഭിമാനം; കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ

കൊച്ചി: കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇന്ദ്രൻസിനെ അപമാനിക്കും വിധം 'സംസ്‌കാര ശൂന്യമായ' വാക്കുകൾ അപലീയനമാണെന്ന് കോൺഗ്രസ് നേതാവ് അടൂർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist