ബത്തേരി: വയനാട് ബത്തേരിയില്‍ കോടതി പരിസരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. കര്‍ഷകനെ ജയിലിടയ്ക്കാന്‍ കോടതിയ്ക്ക് എന്ത് അധികാരം എന്ന് ചോദിച്ചാണ് പോസ്റ്ററുകള്‍.
സി.പി.ഐ മാവോയിസ്റ്റിന്റെ പേരിലാണ് പോസ്റ്ററുകള്‍. പോസ്റ്ററുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post