കൊൽക്കത്ത: പശ്ചിമ ബംഗാൡൽ മുന്നേറി എൻഡിഎ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ 12 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ബിജെപിയെക്കാൾ പിന്നിലാണ്.
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തൃണമൂലിന് ആയിരുന്നു ലീഡ്. എന്നാൽ പിന്നീട് എൻഡിഎ മുന്നേറ്റം ആരംഭിക്കുകയായിരുന്നു. ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ ശക്തമായ പോരാട്ടം ആണ് നടക്കുന്നത്.
Discussion about this post