തൃശ്ശൂർ: ശക്തന്റെ മണ്ണിൽ ശക്തികാട്ടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. മണ്ഡലത്തിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 5081 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മുന്നേറ്റം. നേരത്തെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെ അദ്ദേഹം ലീഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ലീഡ് നില മാറി മറിയുകയായിരുന്നു.
ഇവിഎം വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ തന്നെ എൽഡിഎഫ് വിജയം പ്രതീക്ഷിച്ച സ്ഥലങ്ങളിലാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത് എന്നത് വലിയ പ്രതീക്ഷയാണ് എൻഡിഎയ്ക്ക് നൽകുന്നത്. എക്












