സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ എ ഗ്രൂപ്പിനെ വിഷമ വൃത്തത്തിലാക്കാന്‍ കെപിസിസി വക്താവ് അജയ് തറയില്‍. ആദര്‍ശ ധീരന്മാര് കാശിക്ക് പോയോ? എന്ന ചോദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അജയ് തറയില്‍ വെടിപൊട്ടിച്ചത്.
പാര്‍ട്ടിയെ മൊത്തം നശിപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ എ ഗ്രൂപ്പിനെതിരെ അജയ് തറയില്‍ അവസരമാക്കി എന്നാണ് പ്രധാന വിമര്‍ശനം. അജയ് തറയിലിന്റെ നിലപാടിനെതിരെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ രംഗത്തെത്തി കഴിഞ്ഞു.
Discussion about this post