മാഹി: ചാലക്കാര പോന്തയാട്ടിനടുത്ത് കുറിച്ചിയിൽ മണിയൂർ വയലിലെ ബിജെപി അനുഭാവി പായറ്റ സനൂപിന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസിൽ സിപിഎം പ്രവർത്തകനായ ചാലക്കര കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post