Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിറ്റ്‌ലറോട് പോരാടിയ കരടി; കോർപ്പറൽ വോജ്‌ടെക്

by Brave India Desk
Jun 16, 2024, 05:11 pm IST
in International
Share on FacebookTweetWhatsAppTelegram

യുദ്ധത്തിന് ഒരു കരടി.. കേൾക്കുമ്പോൾ ഒരുപക്ഷേ, വിചിത്രമായി തോന്നാം..അതും രണ്ടാം ലോക മഹായുദ്ധക്കാലത്ത്… ബിയർ കുടിക്കുന്ന സിഗററ്റ് വലിക്കുന്ന യുദ്ധം ചെയ്യുന്ന ഒരു കരടി.. വോജ്‌ടെക്ക് എന്നായിരുന്നു അവന്റെ പേര്..

പോളിഷ് യുദ്ധ തടവുകാർക്ക് ഇറാനിൽ നിന്നാണ് വോജ്‌ടെക്കിനെ കിട്ടിയത്. സൈനികരുടെ ഇടയിൽ വളർന്ന അവൻ പതിയെ അവരിലൊരാളായി മാറി.. പീറ്റർ പ്രെൻഡിസ് എന്ന സൈനികൻ അവന്റെ പരിശീലകനായി. കൈ വീശാനും മാർച്ച് ചെയ്യാനും സല്യൂട്ട് ചെയ്യാനും അവൻ പഠിച്ചു. മറ്റ് ജോലികളൊന്നുമില്ലാതിരിക്കുമ്പോൾ അവൻ സൈനികരോടൊപ്പം ഗുസ്തിയും ബോക്‌സിംഗുമെല്ലാം ആയി വിനോദത്തിലേർപ്പെട്ടു..

Stories you may like

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

രണ്ടാം ലോക മഹായുദ്ധത്തിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്ന രാജ്യമായിരുന്നു പോളണ്ട്. പോളണ്ടിൽ ജർമനിയും സോവിയേറ്റ് യൂണിയനും തമ്മിൽ നടന്ന ആക്രമണമാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്ന് തന്നെ പറയാം.

അക്കാലത്ത് ജർമനിക്കെതിരെ നടത്തിയ മോണ്ടീ അസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ വോജ്‌ടെക്ക് എന്ന പോരാളിയും ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു യുദ്ധത്തിൽ അവന്റെ ദൗത്യം. സൈനികർക്കുള്ള സ്ഥാനവും നമ്പറും റാങ്കുമെല്ലാം അവനുമുണ്ടായിരുന്നു. പിൽക്കാലത്ത് പോളണ്ടിലെ ഒരു സൈനിക ഗ്രൂപ്പിന്റെ ലോഗോയിലും വോജ്‌ടെക്ക് കയറിക്കൂടിയിരുന്നു. അവന്റെ ധീരതയ്്കും സേവനത്തിനുമുള്ള ബഹുമാനാർത്ഥം അവനെ കോർപ്പൽ പദവിയിലേയ്ക്ക് ഉയർത്തി.

യുദ്ധം തീർന്നു, പോളണ്ട് സോവിയറ്റ് നിയന്ത്രണത്തിലായി. പോളിഷ് സൈന്യം ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലെത്തി. വോജ്‌ടെക്കിനെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.. അവനെ പോളണ്ടിൽ തന്നെ നിർത്താൻ അവന്റെ സംരക്ഷകർ തയ്യാറായിരുന്നില്ല.

സ്‌കോട്ട്‌ലാൻഡിലായിരുന്നു പിന്നീട് അവന്റെ ജീവിതം. ബെർവിക്ഷർ പ്രവിശ്യയിലെ ഹട്ടൻ എന്ന ഗ്രാമത്തിൽ വോജ്‌ടെക്ക് യുദ്ധത്തിന് ശേഷമുള്ള സമാധാന ജീവിതം നയിച്ചു. പോളണ്ടിലെ നിരവധി മുൻ സൈനികരുമുണ്ടായിരുന്നു അവന് കൂട്ടായി. ആരെയും ഉപദ്രവിക്കാത്ത അവനെ നാട്ടിലെ ജനങ്ങളുടെ പ്രിയങ്കരനായി മാറി.. അവർ അവന് ഭക്ഷണ സാധനങ്ങൾ നൽകി. യുവാക്കൾ അവനോടൊപ്പം ഫുട്‌ബോൾ ഉൾപ്പെടെ കളിച്ചിരുന്നു. അന്ന് പോളിഷ് സമൂഹം നടത്തിയിരുന്ന മിക്ക ആഘോഷങ്ങളിലും വോജ്‌ടെക്ക് ആയിരുന്നു മുഖ്യ അതിഥി.

പിന്നീട് അവനെ എഡിൻബർഗ് മൃഗശാലയ്ക്ക് നൽകി. ബാക്കിയുള്ള ജീവിതകാലം അവൻ അവിടെ കഴിച്ചുകൂട്ടി. പോൡഷ് സൈനികരും പത്രപ്രവർത്തകരുമെല്ലാം സൈലിബ്രിറ്റി സൈനികനായ അവന്റെ സ്ഥിര സന്ദർശകരായിരുന്നു. അവർ അവന് സിഗററ്റും ഭഷണവുമെല്ലാം സമ്മാനമായി കൊണ്ട് വന്നു. തന്റെ യൂണിറ്റുകളിലുണ്ടായിരുന്ന പലരെയും അവൻ തിരിച്ചറഞ്ഞു. പോളിഷ് ഭാഷയിൽ സംസാരിക്കുന്ന അവരോടെല്ലാം വോജ്‌ടെക്ക് പ്രതികരിച്ചു. 1963ൽ തന്റെ 21-ാം വയസിലായിരുന്നു വോജ്‌ടെക്കിന്റെ മരണം. തങ്ങളുടെ സന്തത സഹചാരിയായിരുന്ന അവന്റെ വിയോഗം പോളിഷ് സൈനിരെ ഏറെ വേദനിപ്പിച്ചു. ഇന്ന് വോജ്‌ടെക്കിനെ എന്നും ഓർക്കാനായി അവന് വേണ്ടി സ്‌കോട്ട്‌ലാൻഡിൽ ഒരു വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

Tags: BEARwojtekpolish army
Share1TweetSendShare

Latest stories from this section

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

Discussion about this post

Latest News

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies