BEAR

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് കണക്കുകൾ. 2023-25 കാലയളവിൽസംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്റെകണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ ...

കരടിയുടെ വേഷം കെട്ടി സ്വന്തം ആഢംബരക്കാറുകള്‍ നശിപ്പിച്ചു, ഒടുവില്‍ പിടിയില്‍

  കരടിവേഷത്തിലെത്തി സ്വന്തം ആഡംബര കാറുകള്‍ തന്നെ നശിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. യു.എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. കാറിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു യുവാക്കളുടെ വേഷംമാറിയെത്തിയുള്ള ഈ ആക്രമണം. ...

ഗുഹയില്‍ വലിഞ്ഞുകയറി, പിന്നാലെ കരടിയും വന്നു; ‘ഒരു പമ്പരവിഢിയും മാന്യനായ കരടിസാറും’,വീഡിയോ

  വൈറലാകാന്‍ എന്തും കാണിക്കുന്ന ആളുകളുടെ കാലമാണിത്. വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്താനും വീഡിയോ എടുക്കാനുമെല്ലാം ഇക്കൂട്ടര്‍ തയ്യാറാവും. പലര്‍ക്കും ഇത്തരത്തില്‍ ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തവണ ...

ക്ലാസ് മുറിയിലിരുന്ന് ബിയർ കുടിച്ച് വിദ്യാർത്ഥിനികൾ; വീഡിയോ പുറത്ത് വന്നതോടെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

റായ്പൂർ; സ്‌കൂളിൽവച്ച് വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ...

ഹിറ്റ്‌ലറോട് പോരാടിയ കരടി; കോർപ്പറൽ വോജ്‌ടെക്

യുദ്ധത്തിന് ഒരു കരടി.. കേൾക്കുമ്പോൾ ഒരുപക്ഷേ, വിചിത്രമായി തോന്നാം..അതും രണ്ടാം ലോക മഹായുദ്ധക്കാലത്ത്... ബിയർ കുടിക്കുന്ന സിഗററ്റ് വലിക്കുന്ന യുദ്ധം ചെയ്യുന്ന ഒരു കരടി.. വോജ്‌ടെക്ക് എന്നായിരുന്നു ...

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

ബംഗലൂരു; കർണാടകയിലെ ഗ്രാമീണ വിദ്യാലയത്തിൽ അപ്രതീക്ഷിതമായി കടന്നു കയറിയ കരടി പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റാഫ്‌ റൂമിന്റെ വാതിലുകള്‍ തുറന്ന കരടി ഫര്‍ണിച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചതായി സ്‌കൂള്‍ അധികൃതർ ...

കരടി ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വെള്ളനാട്ട് മയക്കുവെടിയേറ്റ് കരടി മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ വിവേചന ബുദ്ധിയോടെ ...

സോഡക്കള്ളന്‍ കരടി; സോഡ കുടിച്ച് രസം പിടിച്ചു, കാനഡയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് 69 കുപ്പി സോഡ അകത്താക്കി കരടി

രാത്രിയില്‍ വളര്‍ത്തുപട്ടിയുടെ കുര കേട്ടാണ് കാനഡ സ്വദേശിനിയായ ഷാരോണ്‍ റോസല്‍ എഴുന്നേറ്റത്. പുറത്ത് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ്. ആരോ കാറിന്റെ ഡോര്‍ തുറന്നിരിക്കുന്നു. ...

കിണറിൽ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; പീപ്പിൾസ് ഫോർ ആനിമൽ കോടതിയിലേക്ക്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയെന്ന് ആരോപണം. മുങ്ങാൻ സാദ്ധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. മുങ്ങാൻ ...

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ...

കോഴിയെ പിടിക്കാനെത്തിയപ്പോൾ നാട്ടുകാരുടെ ശബ്ദം കേട്ട് പേടിച്ചോടി; തിരുവനന്തപുരം വെള്ളനാട്ട് കരടി കിണറ്റിൽ വീണു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ കരടി വീണു. കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കിണറ്റിൽ കരടി ...

കിട്ടിയോ.. ഇല്ല ചോദിച്ചു വാങ്ങി : വെറുതെ നിന്ന കരടിയെ ചൊറിയാൻ ചെന്ന കടുവയ്ക്കു കിട്ടിയത്; വൈറലായി വീഡിയോ

കടുവയോ സിംഹമോ ശക്തൻ എന്ന ചോദ്യം കാലങ്ങളായി ഉള്ളതാണ്. ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്തും ഈ ചോദ്യം സർവ്വ സാധാരണമാണ്. എന്തിനേറെ കടുവ - സിംഹം ആരാധകർ തമ്മിൽ ...

ക്യാമറ കൈക്കലാക്കി കരടി; ഒറ്റരാത്രി കൊണ്ട് എടുത്തത് 400 സെൽഫി

സെൽഫി എടുക്കുക എന്നത് മനുഷ്യർക്ക് മാത്രം ഇഷ്ടമുള്ള കാര്യമാണെന്ന് കരുതിയെങ്കിൽ തെറ്റി. ചിത്രങ്ങളെടുക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് മൃഗങ്ങളും. ഒരു കരടി എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist