Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

ലൈം സോഡ ഓർഡർ ചെയ്തു; കിട്ടിയതോ…; വൈറലായി പോസ്റ്റ്

by Brave India Desk
Jun 19, 2024, 01:57 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഒരു തവണയെങ്കിലും ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാത്തവരായി നമ്മുടെ നാട്ടിൽ ആരും ഉണ്ടാകില്ല. ഭക്ഷണം ഓർഡർ ചെയ്ത് പണി കിട്ടിയവരും നമുക്കിടയിൽ കാണും. അത്തരത്തിൽ പണി കിട്ടിയ ഒരാളുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സ്വിഗ്ഗിയിൽ നിന്നും ലൈംസോഡ ഓർഡർ ചെയ്ത വ്യക്തിയാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്. ഓർഡർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡെലിവറി ബോയ് വീട്ടിലെത്തി. എന്നാൽ, ഓർഡർ തുറന്ന് നോക്കിയപ്പോൾ സീൽ ചെയ്ത ഒഴിഞ്ഞ പ്ലാസ്റ്റിക് ഗ്ലാസ് മാത്രമായിരുന്നു ഇതിനുള്ളിൽ.

Stories you may like

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

യുവാവ് തന്നെയാണ് ഇതിന്റെ ചിത്രമുൾപ്പെടെ ചേർത്ത് എക്‌സിൽ പോസ്റ്റ് പങ്കു വച്ചത്. ‘എനിക്ക് സീൽ ചെയ്ത ഒഴിഞ്ഞ ഗ്ലാസ് അയച്ചതിന് നന്ദി സ്വിഗ്ഗി. എന്റെ ലൈം സോഡ അടുത്ത ഓർഡറിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് യുവാവ് എക്‌സിൽ കുറിച്ചത്.

സംഭവത്തിൽ പ്രതികരണവുമായി സ്വിഗ്ഗി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് വിചിത്രമായി തോന്നുന്നു. നിങ്ങളുടെ ഓർഡർ ഐഡി തരൂ.. തങ്ങൾ ഇതിനെ കുറിച്ച് പരിശോധിക്കാം എന്നും സ്വിഗ്ഗി പ്രതികരിച്ചു.

തനിക്ക് റീഫണ്ട് കിട്ടിയതായും യുവാവ് പറയുന്നുണ്ട്. 120 രൂപയാണ് ലൈം സോഡയ്ക്കായി യുവാവിൽ നിന്നും സ്വിഗ്ഗി ഈടാക്കിയതെന്നും എന്നാൽ, റീഫണ്ടായി വെറും 80 രൂപ മാത്രമാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു.

Tags: Online FoodSwiggy
Share15TweetSendShare

Latest stories from this section

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

Discussion about this post

Latest News

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies