Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഒരു ഹെലികോപ്റ്റർ സെൽഫി’ ; ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി വീഡിയോയുമായി മോഹൻലാൽ

by Brave India Desk
Jul 1, 2024, 07:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി എടുത്ത് മോഹൻലാൽ. ഹെലികോപ്റ്ററിൽ നിന്നുള്ള ഇരുവരുടെയും സെൽഫി വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇതോടെ ഇരുവരും എങ്ങോട്ടാണെന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തി.

മോഹൻലാൽ എടുത്ത സെൽഫി വീഡിയോ ആന്റണി പെരുമ്പാവൂരാണ് പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിൽ മോഹൻലാൽ സാറിനൊപ്പം എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. ഹെലികോപ്റ്ററിൽ പാസഞ്ചർ സീറ്റിൽ ഇരുന്നുകൊണ്ട് ആയിരുന്നു മോഹൻലാൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

Stories you may like

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

ഇരുവരും പൈലറ്റുമാരും മാത്രമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആന്റണി പെരുമ്പാവൂരിനെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഹെലികോപ്റ്ററിന് അകവും പുറത്തെ കാഴ്ചകളും വീഡിയോയിലൂടെ മോഹൻലാൽ കാണിച്ച് തരുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് തൊട്ട് പിന്നാലെ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. സ്വന്തം പ്രൊഫൈലുകളിൽ വീഡിയോ പങ്കുവച്ചവരും നിരവധിയാണ്. എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണോ എന്നാണ് മോഹൻലാലിനോടുള്ള ആരാധകരുടെ പ്രധാന ചോദ്യം.

വീഡിയോ

Tags: MOHANLALAntony Perumbavoor
Share
Tweet
SendShare

Latest stories from this section

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘റിയാസിന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി, പേടിച്ച് മൊഴി നൽകിയതാണ്’: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സുഹൃത്ത് വാരിസ്!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

Latest News

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies