ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാന്‍; ആ സ്വപ്നം ഞങ്ങള്‍ നേടിയെടുത്തു; ആന്‍റണി പെരുമ്പാവൂര്‍
സിനിമ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്‍റെ സീക്വല്‍ മലയാളത്തിലെ എക്കാലത്തെയും ബിഗ് കാന്‍വാസ് ചിത്രങ്ങളിലൊന്നാണ്. ഇന്ന് പുലര്‍ച്ചെയോടെ സിനിമയുടെ ...