Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരു സെക്കൻഡിൽ 12,500 സിനിമകൾ ഡൗൺലോഡ് ചെയ്യാം; ജപ്പാന്റെ പുതിയ ഇന്റർനെറ്റ് വേഗത സകല റെക്കോർഡുകളും ഭേദിച്ച്

by Brave India Desk
Jul 4, 2024, 03:30 pm IST
in International
Share on FacebookTweetWhatsAppTelegram

ഡാറ്റാ ട്രാൻസ്മിഷൻ വേഗതയിൽ ‘ലോക റെക്കോർഡ് അക്കൗണ്ടിലാക്കി ജപ്പാൻ. തങ്ങളുടെ തന്നെ റെക്കോർഡാണ് രാജ്യം വീണ്ടും ഭേദിച്ചിരിക്കുന്നത്.ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയിലെ (എൻഐസിടി) ഗവേഷകരാണ് പുതിയ ഇന്റർനെറ്റ് വേഗതയ്ക്ക് പിന്നിൽ.വാണിജ്യപരമായി ആക്‌സസ് ചെയ്യാവുന്ന ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച ഗവേഷകർ സെക്കൻഡിൽ 402 ടെറാബിറ്റ് (ടിബിപിഎസ്) ഡാറ്റാ വേഗത കൈവരിച്ചു, റിപ്പോർട്ടുകൾ പ്രകാരം ഇത് യുഎസിലെ ശരാശരി ബ്രോഡ്ബാൻഡ് ബാൻഡ്‌വിഡ്ത്തിനേക്കാൾ 1.6 ദശലക്ഷം മടങ്ങ് വേഗതയുള്ളതാണ്.

402 ടിബിപിഎസ് വേഗതയിൽ, ഒരു സെക്കൻഡിൽ ഏകദേശം 12,500 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും, ഇത് നെറ്റ്ഫ്‌ലിക്‌സിലെ ആകെ സിനിമകളുടെ മൂന്നിരട്ടിയിലധികം വരും.സാധാരണ ഒപ്റ്റിക്കൽ ഫൈബറുകളുടെ ലോസ് വിൻഡോയുടെ എല്ലാ ട്രാൻസ്മിഷൻ ബാൻഡുകളെയും (OESCLU) ഉൾക്കൊള്ളുന്ന ആദ്യത്തെ ഒപ്റ്റിക്കൽ ട്രാൻസ്മിഷൻ സിസ്റ്റം നിർമ്മിച്ചുകൊണ്ടാണ് ഈ റെക്കോർഡ് നേടിയത്.

Stories you may like

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

ഡാറ്റാ സേവനങ്ങൾ അതിവേഗം ഡിമാൻഡ് വർധിപ്പിക്കുന്നതിനാൽ ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിന് പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യ ഗണ്യമായ സംഭാവന നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

Tags: internetjapan
Share1TweetSendShare

Latest stories from this section

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

Discussion about this post

Latest News

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies