Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സിനിമാ ഷൂട്ടിംഗിനിടെ 20 അടി ഉയരത്തിൽ റോപ്പ് പൊട്ടി; സംഘട്ടന സഹായിക്ക് ദാരുണാന്ത്യം

by Brave India Desk
Jul 17, 2024, 02:09 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കാർത്തി അഭിനയിക്കുന്ന സർദ്ദാർ 2 വിന്റെ ചിത്രീകരണത്തിനിടെ സംഘട്ടന സഹായിക്ക് ദാരുണാന്ത്യം. ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്ന് വീണാണ് അപകടം. സംഘട്ടന സായി ആയ ഏഴുമലൈ ആണ് മരിച്ചത്.

ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് ദുരന്തം. വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണം. ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

Stories you may like

സുവേന്ദു അധികാരിയെ വധിക്കാൻ പദ്ധതി ; ജെയ്ഷെ കമാൻഡർ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി ഹമീദ് മണ്ഡൽ ബംഗാളിൽ നിന്നും പിടിയിൽ

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

Tags: cinema
ShareTweetSendShare

Latest stories from this section

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

Discussion about this post

Latest News

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

സുവേന്ദു അധികാരിയെ വധിക്കാൻ പദ്ധതി ; ജെയ്ഷെ കമാൻഡർ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി ഹമീദ് മണ്ഡൽ ബംഗാളിൽ നിന്നും പിടിയിൽ

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology