തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ തന്നെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ട്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമല്ല.
Discussion about this post