Kattakkada

കാട്ടാക്കടയിൽ രണ്ടു മക്കളുടെ അമ്മയെ കൊലപ്പെടുത്തി സുഹൃത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ...

നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടപ്പിലാക്കി കാണിച്ചത് മോദി സർക്കാർ ; ഇനി മൂന്നാം ഇന്നിംഗ്സിന്റെ സമയമെന്ന് ശോഭന

തിരുവനന്തപുരം : നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടപ്പിലാക്കി കാണിച്ച സർക്കാരാണ് നരേന്ദ്രമോദി സർക്കാർ എന്ന് നടി ശോഭന. തിരുവനന്തപുരം കാട്ടാക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് ...

കാട്ടാക്കടയിൽ ആർ എസ് എസ് കാര്യവാഹകിനെ കുത്തി പരിക്കേൽപ്പിച്ച് ലഹരി സംഘം

തിരുവനന്തപുരം: കാട്ടാക്കടയിൽ വച്ച് ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച് സാമൂഹിക വിരുദ്ധർ. പ്രദേശത്തെ ലഹരി സംഘം ആണ് ആക്രമണത്തിന് പുറകിൽ എന്ന് പോലീസ് ...

തിരുവനന്തപുരത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ; അസ്വാഭാവിക മരണമെന്ന് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലമുക്ക് സ്വദേശിയായ മുഹമ്മദ് തൗഫീഖ് എന്ന യുവാവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റ ...

കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ; ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാരുടെ ആരോപണം

തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചാണ് വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ...

13കാരൻ നാടുവിട്ടത് ഫ്ലോറിഡയിലേക്ക് പോകാൻ ; കത്തെഴുതി വച്ച് നാടുവിട്ട വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന് പോലീസ്

തിരുവനന്തപുരം : കാട്ടാക്കടയിൽ 13 വയസ്സുകാരൻ കത്തെഴുതിവെച്ച് നാടുവിട്ടതിന്റെ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഫ്ലോറിഡയിൽ പോകാനായാണ് താൻ നാടുവിട്ടത് എന്നാണ് 13കാരനായ വിദ്യാർത്ഥി വെളിപ്പെടുത്തിയത്. വീട്ടിൽ ...

തിരുവനന്തപുരത്ത് കനത്ത മഴയ്ക്കിടെ കുട്ടികളെ കായിക മത്സരത്തിനിറക്കി ; പരാതിയുമായി രക്ഷിതാക്കൾ

തിരുവനന്തപുരം : കനത്ത മഴ പെയ്യുന്നതിനിടയിൽ കുട്ടികളുടെ കായിക മത്സരം നടത്തിയത് വിവാദമാകുന്നു. കാട്ടാക്കടയിലാണ് കനത്ത മഴ പെയ്യുന്നതിനിടയിൽ മത്സരങ്ങൾക്കായി കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കിയത്. കാട്ടാക്കടയിൽ നടക്കുന്ന ...

ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; പക തീർത്തത് കാറോടിച്ച് കയറ്റി; കാട്ടാക്കടയിൽ 10ാം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകം; പ്രതിയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ 10ാം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെ പോലീസ് നരഹത്യയ്ക്ക് കേസ് എടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ...

വീട്ടിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം ; കാരണമായത് മുൻവൈരാഗ്യം

കാട്ടാക്കട : വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം. കാട്ടാക്കടയിൽ ആണ് സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

‘കേരളം പ്രത്യേക രാജ്യം, അതിന്റെ രാജാധിരാജൻ താനെന്നുമാണു പിണറായി വിജയൻ ധരിച്ചിരിക്കുന്നത്’

തിരുവനന്തപുരം: കേരളം പ്രത്യേക രാജ്യമാണെന്നും അതിന്റെ രാജാധിരാജൻ താനെന്നുമാണു പിണറായി വിജയൻ ധരിച്ചിരിക്കുന്നതെന്ന് കാട്ടാക്കടയിലെഎൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ്. സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു ...

പണപ്പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; ഡിസിസി സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറിക്ക് പരിക്കേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചലിൽ ചേര്‍ന്ന യോഗത്തിലാണ് കോൺഗ്രസിനെ നാണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist