കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡിലെ വിവിധ തസ്തികകളിലായി 276 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.
1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷീനിസ്റ്റ്) ഒഴിവ് 2.
2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്റൈറ്റ് വുഡ്)ഒഴിവ് 2
3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പെയിന്റിംഗ്) ഒഴിവ് 2
4. അസിസ്റ്റന്റ് കാറ്ററിംഗ് ഓഫീസര്‍ ഒഴിവ് 1
5. അക്കൗണ്ടന്റ് ഒഴിവ് 4
6. ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് 6 (മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 1)
7. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് 37 (മെക്കാനിക്കല്‍ 22, ഇലക്ട്രിക്കല്‍ 9 , ഇലക്ട്രോണിക്സ് 2, സിവില്‍4)
8. സീനിയര്‍ ഷിപ് ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവ് 9 (മെക്കാനിക്കല്‍ 6, ഇലക്ട്രിക്കല്‍ 3)
9. ജൂനിയര്‍ കമേഴ്സ്യല്‍ അസിസ്റ്റന്റ് ഒഴിവ് 15
10. സ്റ്റെനോഗ്രാഫര്‍ ഒഴിവ് 3
11. സ്റ്റോര്‍കീപ്പര്‍ ഒഴിവ് 3
12. ഇന്‍സ്ട്രുമെന്റ് മെക്കാനിക് ഒഴിവ് 3
13. വെല്‍ഡര്‍ കം ഫിറ്റര്‍ ഒഴിവ് 124. (വെല്‍ഡര്‍ 46, ഫിറ്റര്‍ സ്ട്രക്ചറല്‍ 37, ഫിറ്റര്‍ പൈപ്പ് 17, ഫിറ്റര്‍ എന്‍ജിനീയറിംഗ് 15, ഫിറ്റര്‍ മെയിന്റനന്‍സ് 9)
14. ഫിറ്റര്‍ (ഇലക്ട്രിക്കല്‍)ഒഴിവ് 18
15. ഫിറ്റര്‍ (ഇലക്ട്രോണിക്സ്) ഒഴിവ് 3
16. പെയിന്റര്‍ ഒഴിവ് 3
17. ഷിപ്റൈറ്റ് വുഡ് ഒഴിവ് 6
18. മെഷീനിസ്റ്റ് ഒഴിവ് 3
19. ക്രെയിന്‍ ഓപ്പറേറ്റര്‍ (ഇലക്ട്രിക്കല്‍) ഒഴിവ് 6
20. ക്രെയിന്‍ ഓപ്പറേറ്റര്‍ (ഡീസല്‍)ഒഴിവ് 2
21. സെറങ് ഒഴിവ് 1
22. ഫയര്മാന് ഒഴിവ് 4
23. സെമി സ്കില്‍ഡ് റിഗ്ഗര്ഒഴിവ് 7
24. സ്റ്റാഫ് കാര്‍ ഡ്രൈവര്‍ ഒഴിവ് 2
25. ലാസ്കര്‍ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്) ഒഴിവ് 1
26. സര്‍വീസ് അസിസ്റ്റന്റ് (ഓഫീസ്) ഒഴിവ് 3
27. ജനറല്‍ വര്‍ക്കര്‍ (കാന്റീന്)ഒഴിവ് 6.
യോഗ്യത, ശമ്പളം, പ്രായം, അപേക്ഷാഫീസ്, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിവരങ്ങള്‍ക്ക് www.cochinshipyard.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം.
ഓണ്‍ലൈന്‍ ആപേക്ഷയുടെ അച്ചടിപ്പകര്‍പ്പ് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡി.ഡിയും സഹിതം മാര്‍ച്ച് 5 നകം ലഭിക്കത്തക്കവിധം Chief General Manager (HR& Training), Cochin Shipyard Limited, Kochi 682 015 എന്ന വിലാസത്തില്‍ അയയ്ക്കണം.
Discussion about this post