എല്ലാ കാര്യങ്ങളും ചെയ്തത് അർജുന്റെ കുടുംബവുമായി സംസാരിച്ചതിന് ശേഷം; മനാഫിന് പിന്നാലെ പ്രതികരണവുമായി ആക്ഷൻ കമ്മിറ്റി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നടത്തിയ ആരോപണങ്ങൾക്ക് പ്രതികരണവുമായി ഫൈൻഡ് അർജുൻ ആക്ഷൻ കമ്മിറ്റി. അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചും തന്നെയാണ് എല്ലാ കാര്യവും ...