അർജുനായുള്ള തിരച്ചിൽ തുടരും ; ഈശ്വർ മൽപെ, നേവി, എൻഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിൽ നടത്തും
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ ആരംഭിക്കും. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് ...