Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാനം അടിയന്തിരമായി താഴെയിറക്കി

by Brave India Desk
Aug 4, 2024, 04:18 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെ തുടർന്ന് അമേരിക്കയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചൽസിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന ടിക് ടോക് താരം ഏഥൻ ജുഡെൽസൺ ആണ് ഈ വിവരം വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്.

യാത്രയ്ക്കിടെ വിമാനം ഫീനിക്‌സിൽ അടിയന്തിര ലാൻഡിംഗ് നടത്തുകയും യാത്രികർക്ക് താമസത്തിനുള്ള ഹോട്ടൽ പാസുകൾ ജീവനക്കാർ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ യാത്രക്കാരാണ് പേനിനെ കണ്ടതാണ് വിമാനം താഴെയിറക്കാൻ കാരണം എന്ന് ഏഥൻസിനോട് പറഞ്ഞത്.

Stories you may like

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

ലോസ് ആഞ്ചൽസിൽ നിന്നും വിമാനം പുറപ്പെട്ടതിന് അൽപ്പ സമയങ്ങൾക്ക് ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ എന്നാണ് സൂചന. വിമാനത്തിൽ യാത്ര ചെയ്തിരുന്നയാൾ തൊട്ട് സമീപമിരുന്ന യുവതിയുടെ തലയിൽ പേനിനെ കാണുകയായിരുന്നു. ഇത് കണ്ട ഇയാൾ ഉടനെ വിവരം ജീവനക്കാരോട് പറയുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വിമാനം അടിയന്തിരമായി ഫീനിക്‌സിൽ ഇറക്കിയത്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം വിമാനം യാത്രികരുമായി ന്യൂയോർക്കിലേക്ക് തിരിച്ചു.

അതേസമയം വിമാനത്തിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനിയും കൂടുതൽ ആയൊന്നും പ്രതികരിച്ചിട്ടില്ല. മെഡിക്കൽ എമർജൻസിയെ തുടർന്നാണ് വിമാനം ഫീനിക്‌സിൽ ഇറക്കിയത് എന്നാണ് വിമാനക്കമ്പനി യാത്രികർക്ക് നൽകിയ വിശദീകരണം.

Tags: americaairline
Share6TweetSendShare

Latest stories from this section

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

Discussion about this post

Latest News

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies