airline

ശരീരദുര്‍ഗന്ധമുള്ളവരെ കയറ്റില്ല, ബിക്കിനി പാടില്ല, ചെരിപ്പ് നിര്‍ബന്ധം; അറിഞ്ഞിരിക്കണം വിവിധ എയര്‍ലൈനുകളിലെ ഈ നിയമങ്ങള്‍

  ആകാശയാത്രകളില്‍ വസ്ത്രധാരണത്തിന് ചില നിബന്ധകളുണ്ട്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് യാത്രികരുടെ വസ്ത്രധാരണത്തില്‍ ചിട്ടവട്ടങ്ങള്‍ കൊണ്ടുവന്നത് വലിയ ചര്‍ച്ചയായിരുന്നു. സത്യത്തില്‍ എന്തിനാണ് ഇത്രയും നിബന്ധനകള്‍. അത് ഓരോ ...

ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ തീപിടിത്തം; കാരണം ലാൻഡിംഗ് ഗിയറിലെ തകരാർ

ഒട്ടാവ: ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ശനിയാഴ്ച കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കാനഡയുടെ വിമാനത്തിനാണ് തീപിടിച്ചത്. ...

ഒരാഴ്ചക്കിടെ 29 ബോംബ് ഭീഷണികൾ; 70 വ്യാജ കോളുകൾ; കടുത്ത ആശങ്കയിൽ വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെയുള്ള തുടരെയുള്ള ബോംബ് ഭീഷണികൾ ആശങ്ക സൃഷ്ടിക്കുന്നു. 24 മണിക്കൂറിനിടെ പത്തിലധികം വിമാനങ്ങൾക്ക് നേരെ ബേംബ് ഭീഷണിയുണ്ടായി. ഒരാഴ്ചക്കിടെ 29 വിമാനങ്ങൾക്ക് ...

വിമാനത്തിന് 15 വര്‍ഷത്തെ പഴക്കം, മുമ്പ് രണ്ടു തവണ സമാന പ്രശ്‌നം: സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ചെന്നൈ: ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ നിമിത്തം തിരുച്ചിറപ്പള്ളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിമാനത്തിലെ സാങ്കേതിക തകരാര്‍ എങ്ങനെയുണ്ടായി എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ...

എറണാകുളം സ്വദേശികളുടെ ജന്മദിന ആഘോഷം മുടക്കി; ബുദ്ധിമുട്ടിലാക്കി; വിമാനക്കമ്പനിയ്ക്ക് ഏഴേ കാൽ ലക്ഷം പിഴയിട്ട് കോടതി

എറണാകുളം: മകന്റെ ജന്മദിനം ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഏഴംഗ കുടുംബത്തിന്റെ യാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ വിമാനക്കമ്പനിയ്ക്ക് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴേ കാൽ ...

വിമാനത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഈ സീറ്റിന്; കാരണമുണ്ട്; കേട്ടാൽ നിങ്ങളും ഈ സീറ്റ് തന്നെ ചോദിക്കും

ഇന്നത്തൈ കാലത്ത് വിമാനയാത്ര  സാധാരണ ഒരു സംഭവമായി മാറിയിരിക്കുകയാണ്. എങ്കിൽ പോലും വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ പലരുടെയും ഉള്ളിൽ ചില ആശങ്കകൾ ഉണ്ടാകാറുണ്ട്. വിമാന യാത്രയ്ക്ക് പോവുമ്പോൾ നമ്മൾ ...

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെ തുടർന്ന് അമേരിക്കയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചൽസിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ ...

ജപ്പാനിൽ റൺവേയിൽ ഇറങ്ങിയ വിമാനത്തിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

ടോക്യോ: ജപ്പാനിൽ റൺവേയിൽവച്ച് വിമാനത്തിന് തീപിടിച്ചു. ടോക്യോ ഹനേഡ വിമാനത്താവളത്തിൽ സംഭവം. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. വിമാനം ...

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി; വിമാനത്തിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ - ഗുവാഹത്തി ഇൻഡി?ഗോ വിമാനത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിൽ നിന്ന് ...

കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണ് ; കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്; അതിനൽപ്പം ആകാശത്തിരിക്കാൻ തയ്യാറാണെന്ന് മുരളി തുമ്മാരുകുടി

ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് മുരളി തുമ്മാരുകുടി. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്. ശരാശരി ആറു ...

ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും ഏറ്റവും മികച്ച എയർലൈൻ; തുടർച്ചയായ മൂന്നാം വട്ടവും നേട്ടം സ്വന്തമാക്കി വിസ്താര

ഈ വർഷത്തെ വേൾഡ് എയർലൈൻ അവാർഡിൽ കഴിഞ്ഞ വർഷത്തേക്കാൾ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വിസ്താര. ലോകമെമ്പാടുമുള്ള മികച്ച എയർലൈനുകളിൽ 16ാം സ്ഥാനത്തുള്ള വിസ്താര, ടാറ്റ സൺസിന്റെയും സിംഗപ്പൂർ ...

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഹൈദരാബാദ്: ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ബംഗളൂരുവിൽ നിന്നും വരാണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 9ഇ897 വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. സാങ്കേതിക തകരാറാണ് ...

ക്യാബിൻ ക്രൂവിനെ മോശം രീതിയിൽ സ്പർശിച്ചുവെന്ന് ആരോപണം; പിന്നാലെ വാക്കുതർക്കം; യാത്രക്കാരനെ ഇറക്കി വിട്ട് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി; ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറിയെന്ന് പരാതി ഉയർന്ന യാത്രക്കാരനെ ഇറക്കി വിട്ട് സ്‌പൈസ് ജെറ്റ്. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുളള എസ്ജി 8133 വിമാനത്തിലായിരുന്നു സംഭവം. ക്യാബിൻ ...

നേപ്പാളിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്രയിൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. സ്ഥലത്ത് ഇന്ന് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ...

മദ്യപിച്ച് വിമാനത്തിൽ കയറി, വിമാനത്തിലിരുന്നും മദ്യപാനം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ കയറുകയും, വീണ്ടും വിമാനത്തിലിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഡൽഹി-പാട്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist