കൊച്ചി : തന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാക്കിയതില് സരിതയ്ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന് ആരോപിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തു വരുമെന്നും ലൈംഗീകാരോപണം സംബന്ധിച്ച തെളിവുകള്‍ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന് റഞ്ഞു.
ബിജുവും താനും ഇപ്പോള്‍ നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജുവിന്റെ ലക്ഷ്യമെന്നും സരിത രാവിലെ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post