Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഉച്ചയ്ക്ക് ഉറക്കംവരുന്നത് എന്തുകൊണ്ടാണ്?; പിന്നിൽ ഈ കാരണങ്ങൾ

by Brave India Desk
Aug 14, 2024, 12:13 pm IST
in Kerala, India, Health
Share on Facebook
Tweet
WhatsApp
Telegram

ഉച്ച നേരത്തെ ഭക്ഷണം കഴിഞ്ഞാൽ ചെറിയൊരു ഉറക്കം. ഭൂരിഭാഗം ആളുകളുടെയും ശീലങ്ങളിൽ ഒന്നാണ് ഉച്ചയുറക്കം. ഉച്ചയ്ക്ക് ഒന്നുറങ്ങാതെ ഒരു ദിനം പൂർത്തിയാക്കുക തന്നെ പലർക്കും പ്രയാസമുള്ള കാര്യമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉച്ചയ്ക്ക് ഉറങ്ങാറുണ്ട്. ഓഫീസുകളിൽ വിശ്രമ വേളയിൽ കിടന്ന് ഉറങ്ങുന്നവരും കുറവല്ല. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം തൂങ്ങി ക്ലാസിലിരുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും.

എന്തുകൊണ്ടാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ ഉറക്കം വരുന്നത്?. രാവിലെയും നമ്മൾ ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ ഉച്ചത്തേത് പോലെ ഉറക്കം വരാറില്ല. എന്താണ് ഉച്ച സമയങ്ങളിൽ മാത്രം ഉറക്കംവരുന്നത് എന്ന് നോക്കാം.

Stories you may like

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

ഉച്ചയ്ക്ക് ഉറക്കം വരാൻ പല കാരണങ്ങളാണ് ഗവേഷകർ ചൂണ്ടിക്കാണിയ്ക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണമാണ് ഇതിൽ ആദ്യത്തേത്. ഉച്ചയ്ക്ക് പ്രധാനമായും ചോറ് ആണ് നാം കഴിക്കാറ്. ചോറ് നമ്മുടെ രക്തത്തിലെ ഷുഗറിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് നമ്മുടെ ഊർജ്ജം കുറയുന്നതിന് കാരണം ആകും. തലച്ചോറും ക്ഷീണിയ്ക്കും. നഷ്ടമായ ഊർജ്ജം വീണ്ടെടുക്കാൻ ശരീരം വിശ്രമം ആവശ്യപ്പെടുമ്പോഴാണ് നമുക്ക് ഉറക്കം വരുന്നത്.

ഹോർമോണുകളുടെ പ്രവർത്തനം ആണ് ഉറക്കം വരാനുള്ള മറ്റൊരു കാരണം. ഉച്ച സമയങ്ങളിലെ ഭക്ഷണം നമ്മുടെ ശരീരത്തിൽ ഉറക്കത്തിന് ആവശ്യമാണ് സെറോട്ടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇതും ഉറക്കം വരാൻ കാരണം ആകുന്നു.

രാത്രിയിൽ ശരിയായി ഉറങ്ങേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ ഉച്ച നേരത്ത് ഉറക്കം വരാൻ കാരണം ആകും.

ഉച്ച സമയങ്ങളിൽ മദ്യപിച്ചാലും ഉറക്കംവരും. ഭക്ഷണത്തിനൊപ്പം മദ്യപിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഉറക്കംവരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉച്ചയുറക്കം നമുക്ക് ഒഴിവാക്കാം. ഉച്ച നേരങ്ങളിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കം തൂങ്ങുന്നത് ഒഴിവാക്കും. അത് പോലെ ഉറക്കം വരുമ്പോൾ ലഘുവായ വ്യായാമങ്ങൾ ചെയ്യുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, മദ്യത്തിന്റെ ഉപയോഗം പൂർണമായും നിർത്തുക. രാത്രി സുഖമായി ഉറങ്ങുക.

Tags: sleepNapAFTERNOON
Share
Tweet
Send
Share

Latest stories from this section

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

Latest News

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies