കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ
ആഹാരവും വസ്ത്രവും വീടും ഒക്കെ പോലെ തന്നെ മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷികമാണ്. തലച്ചോറിന്റെ വിവിധപ്രവർത്തനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നമ്മുടെ ആരോഗ്യത്തെ സാരമായി ...