Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കണ്ണ് തുടിക്കുന്നത് സന്തോഷിക്കാനാണ് , എയ്യ് അല്ല കരയാനാണ് ….; എന്നാൽ ഇതിന്റെ പിന്നിലുള്ളത്

by Brave India Desk
Aug 20, 2024, 07:37 pm IST
in Health
Share on FacebookTweetWhatsAppTelegram

കൺപോളകൾ തുടിക്കാറുണ്ടോ…… ഇങ്ങനെ കണ്ണ് തുടിക്കുന്നത് സന്തോഷിക്കാനാണ് , എയ്യ് അല്ല കരയാനാണ് എന്നാല്ലാമാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇതിന് പിന്നിലുള്ളത് ഇത് ഒന്നുമല്ല.

കണ്ണ് തുടിക്കുന്നത് മയോകൈമിയ എന്നാണ് ഇതിനെ പറയുന്നത്. അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഈ പ്രശ്‌നം നിരന്തരമായി അലട്ടുന്നവർ ഇതിന് പ്രത്യേക ചികിത്സ തേടേണ്ടതും ആവശ്യമാണ്.

Stories you may like

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

സാധാരണയായി മൂന്ന് തരത്തിലാണ് കൺപൊളകൾ തുടിക്കുന്നത്. ആദ്യത്തേത് കൺപോളകളിൽ ഏതെങ്കിലുമൊന്ന് അതായത് താഴത്തെയോ മുകളിലത്തേതോ തുടിക്കുന്നത്. വേദനയില്ലാത്തതും ദോഷകരമല്ലാത്തതുമാണിത്. സാധാരണയായി ഒട്ടുമിക്കയാളുകളിലും ഇതുണ്ടാകാറുണ്ട്. ജീവിത ശൈലിയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉദാഹരണത്തിന് മദ്യപാനം, പുകവലി, കഫീനിന്റെ ഉപയോഗം, ക്ഷീണം, പിരിമുറുക്കം എന്നിവ.

രണ്ടാമത്തേത് നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്ന ഒന്നാണെന്ന് പറയാം. നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടയിരിക്കുന്ന ഒരവസ്ഥയാണിത്. വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് ആശ്വാസം ലഭിക്കാൻ മണിക്കൂറുകളോളം കണ്ണുകളടച്ചു വയ്‌ക്കേണ്ടിവരാറുണ്ട്.

വായയ്ക്കു ചുറ്റുമുള്ള പേശികളും കൺപോളകൾ ഉൾപ്പടെയുള്ള ഭാഗങ്ങൾ വിറയ്ക്കുന്ന അവസ്ഥയാണ് മൂന്നാമത്തേത്. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്തു മാത്രമാണിത് സംഭവിക്കുന്നത്. ഇതിന് കാരണമാകുന്നത് മുഖത്തെ ഒരു ചെറിയ ധമനിയാണ്.

ഒഴിവാക്കാൻ മാർഗങ്ങൾ

നിങ്ങൾ ജോലി ചെയ്യുന്ന സമയത്തോ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന സമയത്തോ ആണ് കണ്ണ് തുടിക്കുന്നത് എങ്കിൽ കുറച്ചു സമയത്തേക്ക് കണ്ണുകൾ അടച്ചുവയ്ക്കുക.

നന്നായി ഉറങ്ങുക

കൈവിരൽ ഉപയോഗിച്ച് കൺപോളയിലൂടെ വൃത്താകൃതിയിൽ മസാജ് ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക.

കഫീനിന്റെ ഉപയോഗം കുറയ്ക്കുക.

മദ്യപാനം ഒഴിവാക്കുക.

Tags: Healthകൺപോളകൾ
Share11TweetSendShare

Latest stories from this section

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

അരിയിലും എണ്ണയിലും വരെ  സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

അരിയിലും എണ്ണയിലും വരെ സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

Discussion about this post

Latest News

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ആദ്യമായി സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി ; ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി ; ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഇനി ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം, കണ്ടെത്തല്‍

ഒന്നടങ്ങ് പൊന്നേ…82000 കടന്ന് സ്വർണവില…

15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം ; ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി ട്രംപ്

15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം ; ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി ട്രംപ്

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

അത്ര വിലവെച്ച് നീയൊന്നും നിൽക്കേണ്ട, പാകിസ്താന്റെ ഡിമാൻഡ് അംഗീകരിക്കാതെ ഐസിസി; ടൂർണമെന്റിൽ നിന്ന് പിന്മാറാൻ സാധ്യത?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies