Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കാമുകനെ വിവാഹം കഴിക്കാൻ മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി ബ്രീഫ് കേസിലാക്കി ; യുവതി അറസ്റ്റിൽ

by Brave India Desk
Aug 27, 2024, 10:40 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുസാഫർപൂർ: കാമുകനെ വിവാഹം കഴിക്കുന്നതിന് മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി. 26 കാരിയായ യുവതിയെ മുസാഫർപൂരിൽ വച്ച് അറസ്റ്റ് ചെയ്ത് യു പി പോലീസ്. പെൺകുട്ടിയുടെ പിതാവ് ഫാസ്റ്റ് ഫുഡ് തൊഴിലാളിയായ മനോജ് കുമാറും കാജലും ദാമ്പത്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കാജൽ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്നതായി പോലീസ് പറഞ്ഞു . അതേസമയം തന്റെ പുതിയ ജീവിതത്തിന് അവൾ തൻ്റെ മകളെ ഒരു തടസ്സമായിട്ടാണ് കണ്ടത്.

Stories you may like

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

ഒരു ക്രൈം ടിവി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് കാജൽ തൻ്റെ മകളുടെ കഴുത്ത് അറുത്ത് കൊല്ലുകയും തുടർന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഓഗസ്റ്റ് 23ന് വാടകവീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്തത്.

സീതാമർഹി ജില്ലയിലെ കാമുകൻ്റെ വസതിയിൽ വച്ചാണ് പ്രതിയായ യുവതിയെ പിടികൂടിയത്. കാജലിൻ്റെ മുസാഫർപൂരിലെ വീട്ടിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി. അവളുടെ കാമുകനെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: murderup
Share4TweetSendShare

Latest stories from this section

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

Discussion about this post

Latest News

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും  ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology