Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇസ്ലാമിക രാജ്യം ഉണ്ടാക്കാനുള്ള എളുപ്പ മാർഗ്ഗം: മലയാള സിനിമയിൽ നുഴഞ്ഞു കയറുന്ന ജമാ അത്താ ഇസ്ലാമി; വയറൽ ആയി ഫേസ്ബുക് പോസ്റ്റ്

by Brave India Desk
Aug 30, 2024, 10:15 pm IST
in Kerala, Special, Article
Share on Facebook
Tweet
WhatsApp
Telegram

എങ്ങനെയാണ് ഇസ്ലാമിക രാജ്യം നിർമ്മിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ ജമാ അത്ത ഇസ്ലാമി സിനിമയെ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി ഫേസ്ബുക് പോസ്റ്റ്.  ജമാ അത്താ ഇസ്ലാമിയുടെ ഉപവിഭാഗത്തിൽ പ്രവർത്തിക്കുകയും, ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് പൊതുമധ്യത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്ത തിരക്കഥാ കൃത്തുക്കളും, സമാന മനസ്കരായ സംവിധായകരും ചേർന്ന് എങ്ങനെയാണ് മലയാള സിനിമയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതെന്ന് പോസ്റ്റ് തുറന്നു പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം

Stories you may like

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

“ജമാ അത്ത ഇസ്ലാമിയുടെ സിനിമയിലേക്കുള്ള കാൽ വയ്പ്പാണ് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയത് എന്ന് നിസംശയം പറയാം. അവരുടെ ഉപസംഘടനയുടെ സംസ്ഥാന അംഗവും ഇസ്ലാമിക ശരിഅത്തിൽ ബിരുദ്ധദാരിയും ഇസ്ലാമിക പണ്ഡിതനുമായ ഒരാൾ സിനിമയിലേക്ക് വന്നതും പിന്നീട് അയാൾ വഴി റിക്രുട്മെന്റ് നടക്കുകയും ചെയ്തു.

സിനിമ ഹറാം ആണ് എന്ന കാര്യത്തിൽ ഇസ്ലാമിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്; തർക്ക വിഷയമാണ്. നോക്കു, സിനിമയെ രക്ഷിക്കലല്ല ജമാ അത്ത ഇസ്ലാമിയുടെ ലക്ഷ്യം. അത് ദീനിന്റെ വ്യാപനമാണ്. അതിനുവേണ്ടി സിനിമയൊ തെരുവു നാടകമൊ എന്തും സ്വീകരിക്കാം.
ഇത് മനസ്സിലാക്കാൻ മുഹ്സിൻ പെരാരി എന്നൊരു എഴുത്തുകാരൻ 2012 ഇൽ ജമാ അത്ത ഇസ്ലാമിയുടെ ബോധനം മാസികയിൽ എഴുതിയത് വായിക്കാം.

“ഇസ്‌ലാമിക രാഷ്ട്രം അനിവാര്യമാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഒന്നാമതായി കൈകാര്യം ചെയ്യപ്പെട്ടത്. ബാഹ്യതലത്തില്‍ ഇസ്‌ലാമിക രാഷ്ട്രം മുസ്‌ലിം സ്വത്വത്തിന്റെ സമ്പൂര്‍ണ്ണ സുരക്ഷിതത്വത്തിന്റെ പ്രശ്‌നമാണെങ്കില്‍, ആഭ്യന്തര തലത്തില്‍ അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിന്റെ പൂര്‍ണ്ണതയുടെ പ്രശ്‌നമാണ് എന്ന് വിശദീകരിക്കപ്പെട്ടു“
അതായത് ഇസ്ലാമിക രാഷ്ട്രം ഒരു അനിവാര്യതയാണ് എന്ന കാര്യത്തിൽ എഴുത്തുകാരനു യാതൊരു സംശയവും ഇല്ല. ഇസ്ലാമിക രാജ്യത്തിന്റെ സൃഷ്ടിയിലൂടെ അല്ലാതെ മുസ്ലീങ്ങൾക്ക് സുരക്ഷ കിട്ടുകയൊ അള്ളാഹുവിൽ ഉള്ള വിശ്വാസത്തിന്റെ പൂർണ്ണതയൊ ലഭിക്കില്ല എന്ന കാര്യത്തിൽ ലേഖകനായ മുഹ്സിൻ പെരാരിക്ക് ഒരു സംശയവും ഇല്ല.

ഇത് ജമാ അത്ത ഇസ്ലാമിയുടെ ലക്ഷ്യമായ, ഇഖാമതുദ്ദീന്‍ (ദീന്‍-ദൈവിക വ്യവസ്ഥ- നിലനിര്‍ത്തുക) ആകുന്നു. മാത്രവുമല്ല, ജമാ അത്ത ഇസ്ലാമിയെ സംബന്ധിച്ച് ഖുര്‍ആനും സുന്നത്തും ഒഴിച്ചുള്ളതെല്ലാം രണ്ടാം സ്ഥാനത്ത് മാത്രമേ ഉണ്ടാവു, അത് ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നു വച്ചാൽ ഒരു ജമാ അത്ത ഇസ്ലാമിക്കാരന്റെ വിശ്വാസം തന്നെ ഭർനണഘടന അവർക്ക് പ്രാഥമീകമായി സ്വീകാര്യമല്ല എന്നാണ്. ലേഖകനും ഈ വിശ്വാസം തന്നെയാണ് എന്ന് ലേഖനത്തിൽ വ്യക്തവുമാണ്.

സിനിമ ഹറാമാണ് എന്നതിനു നബിയുടെ കാലത്ത് നിന്നും തെളിവുകൾ ഒന്നും വക്കാനില്ലാത്ത സ്ഥിതിക്ക് അത് ഹറാമല്ല, എന്നാൽ അങ്ങനല്ല മദ്യം, അത് ഹറാമാണ്. മദ്യപാനം ജമഅത്ത ഇസ്ലാമിക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. ചുരുക്കത്തിൽ ജമാ അത്ത ഇസ്ലാമിക്കൊപ്പം സിനിമ മാറി.
മദ്യപാനത്തിന്റെ പ്രശ്നമില്ലാത്ത ഒരു യുവ തലമുറയെ വാർത്തെടുക്കുന്ന കാര്യത്തിൽ ജമാ അത്ത ഇസ്ലാമി നിസ്തുലമായ സേവനം തന്നെ കാഴ്ച വച്ചു. മദ്യപാനത്തിന്റെ പ്രശ്നം ഇല്ല എന്ന് പറയുമ്പോൾ ലഹരിയുടെ എന്ന് തെറ്റിദ്ധരിക്കരുത്. താലിബാൻ തൊട്ട് ജമാഅത്ത ഇസ്ലാമി ഹിന്ദിനു വരെയും ഐഡിയോളജിക്കൽ പ്രശ്നങ്ങൾ മദ്യത്തോടെ ഒള്ളൂ.

കൂട്ടം കൂടിയിരുന്ന് ഒന്ന് ലഹരിമാർഗത്തിൽ ഒന്നിക്കണം എങ്കിൽ താലിബാനു പോലും മയക്കുമരുന്നിൽ യാതൊരു പ്രശ്നവും ഇല്ല. ജമാ അത്ത ഇസ്ലാമിക്കൊപ്പം സിനിമ മാറി എന്ന് പറയുമ്പോൾ വട്ടത്തിലിരുന്ന് രണ്ട് പെഗ്ഗ് അടിച്ചിരുന്ന മലയാളി സിനിമ ചരിത്രം തന്നെ മാറി. കഴിഞ്ഞ കുറച്ച് നാളിനുള്ളിൽ മയക്കുമരുന്നു കേസുകളിൽ പെട്ട ആളുകളെ ശ്രദ്ധിക്കുക, സിനിമക്കുള്ളിൽ തന്നെ എത്ര കേസുകൾ ഉണ്ടായി എന്ന് നോക്കുക.

ഇപ്പോൾ നമ്മളീ ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ കാണുന്ന പലതും വലിയ മഞ്ഞു കട്ട ഇടിച്ച് വഴി മാറിപ്പോയ ചെറിയ കട്ടകളാണ്. അവിടെയും ഇവിടെയും ഒക്കെയായി ഈ ജമാഅത്തൻ സംവിധായകർ കൊടുത്തതും വാങ്ങി ജീവിതവും ശരീരവും മനസ്സും കൈവിട്ട പലരുടെയും പേരുകൾ നിങ്ങളും കേട്ടിട്ടൂണ്ടായിരിക്കും. പക്ഷെ മനസ്സിലാക്കുക. ഇതിനു ഇങ്ങനെ ഒരു കണക്ഷൻ കൂടിയുണ്ട്.”

https://www.facebook.com/njith/posts/pfbid02zvq2dy3Y1nL6dSDLwW5qCrvL5nYHzAu5ZCgnBvQQgngUjjY87hmR3A4tWEY6sNvil

Tags: jama ath islamimuhsin parari
Share23
Tweet
Send
Share

Latest stories from this section

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

Latest News

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies