Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഓണക്കാലത്ത് മലയാളികളുടെ യാത്രക്ലേശത്തിന് പരിഹാരം; 12 ട്രെയിനുകളുടെ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

by Brave India Desk
Sep 5, 2024, 11:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓണം അവധിക്കാലത്ത് നാട്ടിൽ പോവാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന മലയാളികളുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അവധി സീസണിലെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ 12 സ്‌പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടി. ഡിസംബർ ആദ്യത്തെ ആഴ്ച്ച വരെ ഓടുന്ന ട്രെയിനുകളുടെ ഷെഡ്യൂളും പുറത്തിറക്കി. തരുനെൽവേലി, കോയമ്പത്തൂർ, എന്നീ തമിഴ്‌നാട്ടിലേക്ക് പോവുന്ന ട്രെയിനുകളും സ്‌പെഷ്യൽ ട്രെയിനുകളുടെ പട്ടികയിലുണ്ട്.

വെള്ളിയാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി വരുന്ന 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകിൽ സർവീസ് നടത്തുന്ന ഷാലിമാർ- കൊച്ചുവേളി സെപ്റ്റംബർ 23 മുതൽ ഡിസംബർ 2 വരെ നീട്ടി.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

വ്യാഴാഴ്ച്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി – ഷാലിമാർ സെപ്റ്റംബർ 12 മുതൽ നവംബർ 28 വരെ നീട്ടി. ശനിയാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ- തിരുനെൽവേലി സെപ്റ്റംബർ 14 മുതൽ നവംബർ 30 വരെ നീട്ടും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ബറൂണി സെപ്റ്റംബർ 10 മുതൽ നവംബർ 26 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ബറൂണി – കൊയമ്പത്തൂർ സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും.

വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ധൻബാദ് സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ധൻബാദ് – കോയമ്പത്തൂർ സെപ്റ്റംബർ 16 – ഡിസംബർ 2 വരെ സർവീസ് നടത്തും. വെള്ളിയാഴ്കളിൽ സർവീസ് നടത്തുന്ന എറണാകുളം-പട്‌ന സെപ്റ്റംബർ 13 മുതൽ നവംബർ 29 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന പട്ന – എറണാകുളം സെപ്റ്റംബർ 16 – ഡിസംബർ 2 വരെ സർവീസ് നടത്തും. വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ – ഭഗത് കി കോത്തി (ജോധ്പൂർ, രാജസ്ഥാൻ) ഒക്ടോബർ 3 മുതൽ നവംബർ 28 വരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഭഗത് കി കോത്തി – കോയമ്പത്തൂർ ഒക്ടോബർ 6 മുതൽ ഡിസംബർ 1 വരെ സർവീസ് നടത്തും.

Tags: train serviceonam 2024
Share5TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies