തൃശൂർ ഇന്ന് പുലിമടയാവും; ശക്തന്‍റെ മണ്ണ് വിറപ്പിക്കാൻ ഇറങ്ങുന്നത് 350ലേറെ പുലികള്‍; വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്
തൃശൂർ: തൃശ്ശൂർ സ്വരാജ് റൗണ്ടിനെ പുലിമടയാക്കാന്‍ ഇന്ന് പുലികളിറങ്ങും.ഏഴു സംഘങ്ങളിലായി 350ലേറെ പുലികളാണ് ഇന്ന് നഗരത്തില്‍ ഇറങ്ങുക. പാട്ടുരായ്ക്കല്‍ സംഘമായിരിക്കും പുലിക്കളിയിൽ ആദ്യം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക. ...