ഇസ്ലമബാദ്:പാക്കിസ്ഥാനിലെ ലാഹോറില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ലാഹോറിലെ പോലിസ് ആസ്ഥാനത്തിന് സമീപമായിരുന്നു സ്ഫോടനം. പോലിസ് ആസ്ഥാനത്തേക്ക് പാഞ്ഞു കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പോലിസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കുണ്ട്.
Discussion about this post