തിരുവനന്തപുരം: ശുംഭന്‍ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് എം വി ജയരാജനെ പിന്തുണച്ച് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രംഗത്ത്. എം വി ജയരാജന്‍ ജനപ്രിയസഖാവാണ്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചത് സാമാന്യമര്യാദയുടെ പേരിലാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം ശക്തമാണ്. അതെനോടൊപ്പം എല്ലാവരും ഉണ്ടാകുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയെ ശുംഭനനെന്ന് വിളിച്ചതിനാണ് ജയരാജനെ സുപ്രീം കോടതി ശിക്ഷിച്ചത്.
Discussion about this post