വിലയേറിയ ക്ലീനറുകൾ ഇനി എന്തിന്?; ഒരു പിടി ഉപ്പ് മാത്രം മതി; ബാത്ത് റൂം തിളങ്ങും പുതിയത് പോലെ
വീട്ടിലെ ബാത്ത് റൂം വൃത്തിയാക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ടൈലിലെ കറകൾ. ഇത്ര തന്നെ ബ്രഷുകൊണ്ട് ഉരച്ചാലും ഈ കറകൾ പോകാറില്ല. ബാത്ത്‌റൂമിനുള്ളിൽ വെള്ള നിറത്തിലുള്ള ടൈലുകൾ ...