Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തിരൂര്‍ നഗരത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കാന്‍ ഇനി ഇ.ശ്രീധരനും

by Brave India Desk
Feb 13, 2016, 11:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

e.sreedharan 2തിരൂര്‍: തിരൂര്‍ നഗരത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് ഇനി മെട്രോമാന്‍ ഇ. ശ്രീധരനും ഉണ്ടാകും.തിരൂര്‍ നഗരസഭയുടെ അംബാസിഡറായി ഇ. ശ്രീധരന്‍ ചുമതലയേറ്റു. നഗര വികസനത്തിന് പുതിയതലമൊരുക്കാന്‍ തിരൂര്‍ നഗരസഭാ ഭരണസമിതി ശ്രീധരന്റെ സവേനം ആവശ്യപ്പെടുകയായിരുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന വിവിധ പദ്ധതികളാണ് തിരൂര്‍ നഗരസഭ തയ്യാറാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മത്സ്യ മാംസ മാര്‍ക്കറ്റ്, ബസ്റ്റാന്റ്, പൊറ്റിലത്തറ ട്രഞ്ചിംഗ് ഗ്രൗണ്ട്, തിരൂര്‍പൊന്നാനി പുഴ, കാക്കടവ്, കോരങ്ങത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇ. ശ്രീധരന്‍ സന്ദര്‍ശനം നടത്തി.

നഗരത്തിനോട് ചേര്‍ന്നൊഉകുന്ന തിരൂര്‍ പുഴയും വിവിധ പദ്ധതിക്ക് അനുഗ്രഹമാണെന്നാണ് ഇ.ശ്രീധരന്റെ അഭിപ്രായം.എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നഗരത്തിന് പ്രത്യക പദ്ധതികളില്ലാത്തത് പ്രതികൂലമായേക്കാം.മാലിന്യത്തിന്റെ തോത് കുറക്കാന്‍ പദ്ധതികള്‍ ആവശ്യമാണ്. ഇതിനായി പൊതുജന പങ്കാളിത്തവും കൂടിയേതീരൂ. തിരൂര്‍ വികസന സാദ്ധ്യതയേറിയ സ്ഥലമാണ്. ഫണ്ട് ലഭ്യതയാണ് നഗരസഭയുടെ വികസനത്തിന് തടസ്സമാകുന്നത്. സംസ്ഥാന കേന്ദ്ര ഫണ്ടുകള്‍ക്ക് പുറമെ പൊതുജന പങ്കാളിത്തത്തോടെ വികസനം പൂര്‍ത്തിയാക്കാന്‍ ആകുമെന്നും ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പൊന്മുണ്ടം ബൈപ്പാസ് പൂര്‍ത്തിയാക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നും സമഗ്ര വികസനത്തിനായി സംഘടിപ്പിക്കുന്ന സെമിനാറിലെ അഭിപ്രായങ്ങളിലൂടെ വിശദമായ പ്ലാന്‍ തയ്യാറാക്കുമെന്നും ഇ. ശ്രീധരന്‍ ഉറപ്പ് നല്‍കി.ജനപ്രതിനിധികള്‍, വിദഗ്ധര്‍, രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും സംഘടിപ്പിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുക. സെമിനാരില്‍ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരം നല്‍കും. ഈ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാവും പദ്ധതി തയ്യാറാക്കുക.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

Tags: malyalam newspaperthirur e.sreedhran
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സോന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies