Tag: malyalam newspaper

നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തേക്ക് കള്ളപ്പണം ഒഴുകുന്നു:രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാനായി സംസ്ഥാനത്തേക്ക് കള്ളപ്പണം ഒഴുകുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. വടക്കന്‍ജില്ലകളിലും അതിര്‍ത്തികളിലും പൊലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പും നടത്തിയ പരിശോധനകളില്‍ 38.5 കോടിയുടെ ...

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റിസര്‍വേഷന്‍ കോട്ട റെയില്‍വേ അമ്പത് ശതമാനം ഉയര്‍ത്തി.

ഡല്‍ഹി: സ്ലീപ്പര്‍ കോച്ചുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റിസര്‍വേഷന്‍ കോട്ട അമ്പത് ശതമാനം ഉയര്‍ത്തി.പുതിയ കണക്ക് പ്രകാരം സ്ലീപ്പര്‍ കോച്ചുകളില്‍ താഴത്തെ ആറ് ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണ്. ഇതോടെ ...

സന്തോഷ് മാധവന്‍ ഇടനിലക്കാരനായ മിച്ച ഭൂമി കൈമാറ്റ ഉത്തരവ് റദ്ദാക്കി, നടപടി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്

തിരുവനന്തപുരം:മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ധാക്കി. കൊച്ചിയിലെ പുത്തന്‍വേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായി 127 ഏക്കര്‍ നെല്‍വയല്‍തണ്ണീര്‍ത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാന്‍ സ്വകാര്യ ...

തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ല:സുധീരനു കെ.മുരളീധരന്റെ മറുപടി

തിരുവനന്തപുരം: തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ലെന്നും ജനങ്ങള്‍ വിജയിപ്പിച്ചവരാണെന്നും കെ.മുരളീധരന്‍.കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെയാണ് മുരളീധരന്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സര്‍ക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയോട് പറയണമെന്നും അല്ലാതെ ...

ചൈനയില്‍ കൊടുങ്കാറ്റിന് സാധ്യത:കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

ബീജിംഗ്: ചൈനയില്‍ കൊടുങ്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . കനത്തമഴയ്ക്കും സാധ്യയുണ്ടെന്നാണ് ചൈനയിലെ കാലാവസ്ഥാ പഠനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് . മുന്നറിയിപ്പ് കണക്കിലെടുത്തു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വഭാഗം ...

സിപിഎം നേതൃത്വത്തിന് തിരിച്ചടി. വടക്കാഞ്ചേരിയില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

തൃശൂര്‍:സിപിഎമ്മിന് തിരിച്ചടിയായി വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത. പിന്‍മാറ്റം ആരോഗ്യ കാരണങ്ങളാലും സിനിമാതിരക്കുകള്‍ മൂലമെന്നും കെപിഎസി ലളിത അറിയിച്ചു.പ്രതിഷേധങ്ങള്‍ ഭയന്നല്ല പിന്‍മാറുന്നത്.പാര്‍ട്ടിയുമായി ...

സ്ത്രീകളുടെ കാല്‍കഴുകല്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം സിറോ മലബാര്‍ സഭ തത്ക്കാലം നടപ്പാക്കില്ല

കൊച്ചി : സ്ത്രീകളുടെ കാല്‍കഴുകല്‍ സിറോ മലബാര്‍ സഭ തത്കാലം നടപ്പാക്കില്ല .ആരാധനാ ക്രമത്തിലെ ഈ മാറ്റം സഭാ സൂനഹദോസില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കണമെന്ന് സീറോ ...

കേരളത്തിലെ ബിജെപിക്കെതിരായ സിപിഎം അക്രമങ്ങളില്‍ അമിത് ഷായുടെ മുന്നറിയിപ്പ്‌

ഡല്‍ഹി: കേരളത്തില്‍ ബിജെപിയെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും എത്ര അടിച്ചമര്‍ത്തിയാലും ബിജെപി കേരളത്തില്‍ വളരുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

ഉവൈസിയെ വിമര്‍ശിച്ച് ജാവേദ് അക്തര്‍; രാജ്യസഭയില്‍ ഭാരത് മാതാ കി ജയ് വിളിച്ചു -വീഡിയൊ

ഡല്‍ഹി: മതനിരപേക്ഷതയില്ലാതെ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പ്രശസ്ത കവിയും എഴുത്തുകാരുമായ ജാവേദ് അഖ്തര്‍. നമ്മള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. നമ്മള്‍ സ്ഥിരം പരാതി പറയുന്നവരാണ്. എന്നാല്‍ നമ്മുടെ ഭരണഘടനയോടു നമ്മള്‍ എപ്പോഴും ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പത്തു ഭീകരരില്‍ 3പേരെ വധിച്ചു

ഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പത്ത് ഭീകരരില്‍ മൂന്ന് പേരെ സൈന്യം വധിച്ചു. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ലക്ഷ്യം വെച്ചാണ് തീവ്രവാദികള്‍ ഇന്ത്യയിലെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. ...

റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

റയ്പൂര്‍: പാക് ഹാക്കര്‍മാര്‍ റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.പാക് സൈബര്‍ അറ്റാക്കേഴ്‌സിന്റെ പേരിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റിന്റെ ഹോം പേജിലാണ് സന്ദേശം.ആമിര്‍ മുസാഫര്‍ എന്നയാളുടെ പേരിലാണ് ...

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്‌ ആരംഭിക്കും

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്‌ ആരംഭിക്കും. ഈ മാസം 23 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ ...

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസ്

ആലപ്പുഴ: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ...

ബംഗ്ലാദേശിലെ ആണവോര്‍ജ്ജ പദ്ധതി ചൈനയെ മറികടന്ന് ഇന്ത്യ നേടി

ഡല്‍ഹി: ബംഗ്ലാദേശിലെ മെഗാ പവര്‍ പ്ലാന്റ് പദ്ധതിയുടെ കരാര്‍ ഇന്ത്യയ്ക്ക്.ചൈനയെ മറികടന്നാണ് 1.6 ബില്യണ്‍ ഡോളറിന്റെ വെദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ഇന്ത്യ സ്വന്തമാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്കും ...

ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിയും

ശ്രീനഗര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിലൊളിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സുരക്ഷാസേനയ്ക്ക് ...

ഗിലാനിയ്ക്ക് ജാമ്യമില്ല:ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

ഡല്‍ഹി: എസ്.എ.ആര്‍. ഗിലാനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി.അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനി അറസ്റ്റിലായത്. ഡല്‍ഹി പ്രസ് ...

ചേര്‍ത്തലയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിനു രാഷ്ട്രീയ ബന്ധമില്ല:ചെന്നിത്തല

തിരുവനന്തപുരം: ചേര്‍ത്തലയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബു കൊല്ലപ്പെട്ട സംഭവം പിന്നില്‍ ലഹരി മരുന്നു സംഘങ്ങളാണെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംഭവത്തിത്തിനു രാഷ്ട്രീയ ബന്ധമില്ലെന്ന് രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും ...

ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സ്ലീപര്‍സെല്ലുമായി ബന്ധമുള്ള നാലുപേരെ കശ്മീരില്‍ പിടികൂടി

കശ്മീര്‍: ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സ്ലീപര്‍സെല്ലുമായി ബന്ധമുള്ള നാലുപേരെ കശ്മീരില്‍ പോലീസ് പിടികൂടി. ബന്ദിപൂരില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട് . മുസാമില്‍ അഫ്‌സല്‍ റാതര്‍ അലിയാസ് ...

മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റ് :കെജ്രിവാളിനെതിരെ കേസ്

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി മുഖ്യമന്ത്രി മതപരവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശി ...

ഒഡീഷയില്‍ നാലു സിമി പ്രവര്‍ത്തകര്‍ പിടിയില്‍

റൂര്‍ക്കേല: ഒഡിഷയില്‍ നാലു സിമി പ്രവര്‍ത്തകരെ പിടികൂടി.പിടിയിലാവര്‍ മധ്യ പ്രദേശിലെ ഖന്ത്‌വ പ്രദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആന്ധ്രയിലും കേസുകള്‍ നിലവിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന ...

Page 1 of 2 1 2

Latest News