Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അമ്പടാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?: ബിഎസ്എൻഎല്ലിന്റെ ബുദ്ധി അപാരം തന്നെ; പ്ലാനിൽ വരുത്തിയ മാറ്റം കണ്ടോ?

by Brave India Desk
Sep 27, 2024, 11:56 am IST
in Kerala, Technology
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം ഇത് മത്സരങ്ങളുടെ കാലമാണ്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ടെലികോം കമ്പനികൾ ഓഫറുകളുടെ പെരുമഴ തന്നെയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചാണ് കമ്പനി ജനപ്രിയമാകുന്നത്. മറ്റ് കമ്പനികളേക്കാൾ കുറഞ്ഞ തുകയിൽ കൂടുതൽ ഓഫർ എന്നതാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നത്.

ഇപ്പോഴിതാ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. പ്ലാനിന്റെ വാലിഡിറ്റി കുറച്ച് ഡാറ്റ പരിധിയാണ് ഉയർത്തിയിരിക്കുന്നത്. മുമ്പ് 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന ഈ പ്ലാനിൻറെ പരിധി രണ്ട് ദിവസം കുറച്ച് 80 ആക്കി. എന്നാൽ ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്നത് ഇപ്പോൾ 2 ജിബിയായി ഉയർത്തിയതാണ് ഏറ്റവും ശ്രദ്ധേയം. മുമ്പ് വാലിഡിറ്റി കൂടിയിരുന്നപ്പോൾ ആകെ 123 ജിബിയാണ് ഈ പാക്കേജിൽ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 160 ജിബിയായി ഉയർന്നിട്ടുണ്ടെന്നതാണ് ഏറെ ആകർഷകമായ ഒന്ന്. പരിധികളില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 80 ദിവസത്തേക്ക് പാക്കേജിൽ ലഭ്യമാണ്. 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാണ്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

നേരത്തെ 160 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നൽകുന്ന തകർപ്പൻ പ്ലാൻ കമ്പനി അവതരിപ്പിച്ചിരുന്നു.160 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജിന് 997 രൂപയാണ് ചെലവാകുക. ആകെ 320 ജിബി ഡാറ്റ ഈ കാലയളവിൽ ഒരു ബിഎസ്എൻഎൽ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമേ ദിവസവും 100 സൗജന്യ എസ്എംഎസുകൾ വീതവും കമ്പനി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളാണ് പാക്കേജിന്റെ മറ്റൊരു പ്രധാനആകർഷണം. ഇതിന് പുറമേ ആകർഷകമായ ഗെയിംസ്,മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജിൽ ബിഎസ്എൻഎൽ വരിക്കാർക്ക് നൽകുന്നു.

അതേസമയം ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എത്ര ടവറുകൾ 4യിലേക്ക് മാറിക്കഴിഞ്ഞു എന്ന കൃത്യമായ കണക്ക് എന്നാൽ ബിഎസ്എൻഎൽ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം.ബിഎസ്എൻഎൽ 4ജി ആസ്വദിക്കാൻ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന് ഉറപ്പിക്കുകയാണ്.

9497979797 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ നിങ്ങളുടെ ബിഎസ്എൻഎൽ സിം 4ജി ആണോയെന്ന് അറിയാനാകും. ‘ഡിയർ കസ്റ്റമർ, യുവർ കറൻറ് സിം സപ്പോർട്ട്‌സ് ബിഎസ്എൻഎൽ 4ജി സർവീസസ്’ എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും. ഇനി അഥവാ സിമ്മിൽ ബിഎസ്എൻഎൽ 4ജി ലഭിക്കില്ല എന്നാണെങ്കിൽ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്‌ഗ്രേഡ് ചെയ്യാനായി ഉടൻ തന്നെ അടുത്തുള്ള കസ്റ്റർമർ സർവീസ് സെൻറർ/റീട്ടെയ്‌ലർ ഷോട്ട് സന്ദർശിക്കാനാണ് ബിഎസ്എൻഎൽ കേരള സർക്കിൾ ആവശ്യപ്പെടുന്നത്.

Tags: bsnloffer
Share4
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies