കൊച്ചി: സോളാര്‍ കമ്മീഷനെതിരെ വിവാദ പരാമര്‍ശം നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടനം.
കമ്മീഷനെയല്ല കേസിലെ പ്രതികള്‍ക്കെതിരായിരുന്നു പരാമര്‍ശമെന്നും മന്ത്രി കമ്മീഷനെ അറിയിച്ചു.
Discussion about this post