Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൂണേരി ഷിബിൻ വധക്കേസ്: ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം

by Brave India Desk
Oct 15, 2024, 03:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : തൂണേരിലെ ഡി വൈ ഫെ് ഐ പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈകോടതി. മുസ്‌ലിം ലീഗ് പ്രവർത്തകനായ ആറ് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.

Stories you may like

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

വിചാരണ കോടതി വെറുതെ വിട്ട 8 പ്രതിളെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈകോടതി പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഇന്നലെ വൈകീട്ട് വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കീഴടങ്ങിയിട്ടില്ല. പ്രതിക്കായ് തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു.

2015 ജനുവരി 22നാണു ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിനെ പ്രതികൾ കൊലപ്പെടുത്തിയത്.

Tags: തൂണേരി ഷിബിൻ വധക്കേസ്
Share18TweetSendShare

Latest stories from this section

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

Discussion about this post

Latest News

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology