ജെ.എന്‍.യുവിലെ ദേശവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത മോഹന്‍ ഭഗത്തിനെ വ്യക്തിപരമായി വിമര്‍ശിച്ച് എതിരാളികള്‍ രംഗത്തെത്തി.
തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചേതന്‍ ഭഗതിന്റെ ട്വീറ്റാണ് എതിരാളികളെ അസഹിഷ്ണുതയുള്ളവരാക്കിയത്.
‘താങ്കളുടെ പുസ്തകളുടെ കവര്‍ പേജ് മാത്രമാണ് കൊള്ളാവുന്നത് ബാക്കിയൊന്നും കാര്യമായില്ല. താങ്കളുടെ പേരിലെ ‘ചെ’ മാത്രമാണ് കൊള്ളാവുന്നത് എന്നിങ്ങനെയായിരുന്നു പരിഹാസ ട്വീറ്റുകള്‍.
Discussion about this post