Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

5 കോടി രൂപ നൽകൂ; ഇല്ലെങ്കില്‍ ഗതി ബാബാ സിദ്ദിഖിനേക്കാൾ മോശമായിരിക്കും; സൽമാൻ ഖാന്  നേരെ വീണ്ടും ഭീഷണി; സുരക്ഷ ശക്തമാക്കി

by Brave India Desk
Oct 18, 2024, 08:49 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിന് ആണ് ഭീഷണി സന്ദേശം എത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ്  ഭീഷണി സന്ദേശം അയച്ചത്.

5 കോടി രൂപ സല്‍മാന്‍ ഖാന്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിൻ്റെ ഗതി അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമാകുമെന്ന് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. ‘സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. ഇതിനായി 5 കോടി നല്‍കണം.  ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സൽമാൻ ഖാൻ്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാൾ മോശമാകും’-  സന്ദേശത്തിൽ അറിയിച്ചു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may like

മൂകാംബിക ദേവിയെ തൊഴുത് ഗോപൂജയിൽ പങ്കെടുത്ത് നിർമ്മല സീതാരാമൻ ; നരസിംഹ അഡിഗയെ വീട്ടിലെത്തി കണ്ട് ആദരവർപ്പിച്ചു

കൽമ ചൊല്ലാനറിയാമോ? സെക്യൂരിറ്റി ജീവനക്കാരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു, പിന്നാലെ കഠാര കൊണ്ട് കുത്തിവീഴ്ത്തി; ഐസിസ് ഭീകര ബന്ധം സംശയിച്ച് എടിഎസ്

സൽമാൻ ഖാൻ്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി ഒക്‌ടോബർ 12 ന് മുംബൈയിലെ ബാന്ദ്രയിലെ  മകന്റെ ഓഫീസിന് പുറത്ത് വച്ചാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സൽമാൻ നിരന്തരം ഭീഷണി നേരിട്ടിരുന്നു.

Tags: salman khan
Share1TweetSendShare

Latest stories from this section

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

Discussion about this post

Latest News

ക്രിക്കറ്റിന് മാത്രം എന്തിന് ഈ പ്രീണനം? മനു ഭാക്കറിനോടുള്ള ചോദ്യം പുതിയ ചർച്ചകൾക്ക് വഴിമാറുന്നു; എല്ലാത്തിനും കാരണം വൈഭവ് സൂര്യവംശി

ക്രിക്കറ്റിന് മാത്രം എന്തിന് ഈ പ്രീണനം? മനു ഭാക്കറിനോടുള്ള ചോദ്യം പുതിയ ചർച്ചകൾക്ക് വഴിമാറുന്നു; എല്ലാത്തിനും കാരണം വൈഭവ് സൂര്യവംശി

മൂകാംബിക ദേവിയെ തൊഴുത് ഗോപൂജയിൽ പങ്കെടുത്ത് നിർമ്മല സീതാരാമൻ ; നരസിംഹ അഡിഗയെ വീട്ടിലെത്തി കണ്ട് ആദരവർപ്പിച്ചു

മൂകാംബിക ദേവിയെ തൊഴുത് ഗോപൂജയിൽ പങ്കെടുത്ത് നിർമ്മല സീതാരാമൻ ; നരസിംഹ അഡിഗയെ വീട്ടിലെത്തി കണ്ട് ആദരവർപ്പിച്ചു

കൽമ ചൊല്ലാനറിയാമോ? സെക്യൂരിറ്റി ജീവനക്കാരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു, പിന്നാലെ കഠാര കൊണ്ട് കുത്തിവീഴ്ത്തി; ഐസിസ് ഭീകര ബന്ധം സംശയിച്ച് എടിഎസ്

കൽമ ചൊല്ലാനറിയാമോ? സെക്യൂരിറ്റി ജീവനക്കാരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു, പിന്നാലെ കഠാര കൊണ്ട് കുത്തിവീഴ്ത്തി; ഐസിസ് ഭീകര ബന്ധം സംശയിച്ച് എടിഎസ്

ഷോർട്ട് ബോൾ ഇനി പേടിയല്ല, സിക്സറിനുള്ള അവസരമാണ്, പോരായ്മയെ വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബ് നായകൻ; കഴിയില്ലെന്ന് പറഞ്ഞവർക്ക് മറുപടി നൽകിയെന്ന് താരം

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

ഫുട്‍ബോൾ തട്ടകത്തിൽ വമ്പൻ സർപ്രൈസ്; സിക്കിം മണ്ണിൽ യുവാക്കളുമായി പന്തുതട്ടി നരേന്ദ്ര മോദി, സിക്കിമിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ കോടികളുടെ പദ്ധതികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology