Monday, October 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

8 കോടിയുടെ ഭാഗ്യമെത്തിയത് പാർക്കിംഗിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉപയോഗിച്ച് ലോട്ടറിയെടുത്തതിന് പിന്നാലെ; വിശ്വസിക്കാനാവാതെ മദ്ധ്യവയസ്‌കൻ

by Brave India Desk
Oct 28, 2024, 11:55 am IST
in International
Share on FacebookTweetWhatsAppTelegram

ലോകത്തിന്റെ ഏത് കോണിൽ ആയാലും ഭാഗ്യപരീക്ഷണം ആളുകൾക്ക് ഒരു ഹരമാണ്. അഥവാ ഭാഗ്യം തുണച്ചാൽ ജീവിതം തന്നെ മാറിമറിയും എന്നത് കൊണ്ട് ഒരു ലോട്ടറിയൊക്കെ എടുക്കാൻ ആളുകൾ താത്പര്യപ്പെടും. അതുകൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് പേർ ഓരോ ബംപറുകൾ പരീക്ഷിക്കുന്നത്.

ഇപ്പോഴിതാ നിനച്ചിരിക്കാതെ ഭാഗ്യം കടാക്ഷിച്ച കഥ പറയുകയാണ് അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ ജെറി ഹിക്‌സ് എന്ന മദ്ധ്യവയസ്‌കൻ. കളഞ്ഞുകിട്ടിയ പണം കൊണ്ട് വെറുതെ പോയി ലോട്ടറി എടുത്ത് കോടീശ്വരനായിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. 20 ഡോളറിനാണ് അദ്ദേഹം ലോട്ടറി എടുത്തത്. കിട്ടിയതാകട്ടെ 8 കോടി രൂപയും. ഭാഗ്യം വരുന്ന വഴികളേ.

Stories you may like

പാകിസ്താനിൽ സൈന്യത്തിനൊന്നിരിക്കാൻ സമയമില്ല, ഇസ്ലാമിക ഗ്രൂപ്പ് മാർച്ച് അക്രമാസക്തം,രാജ്യത്ത് അരക്ഷിതാവസ്ഥ ഉച്ഛസ്ഥായിൽ

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ ; ഇന്ന് 20 ബന്ദികളെ മോചിപ്പിക്കും ; അതിർത്തിയിൽ എത്തിച്ചേർന്ന് കുടുംബങ്ങൾ

മാസ്റ്റർ കാർപെന്ററായി ജോലി ചെയ്യുന്ന ജെറി ഹിക്‌സിന് അമേരിക്കയിലെ നോർത്ത കരോലിന സംസ്ഥാനത്തെ ഒരു നഗരത്തിൽ നിന്നാണ് 20 ഡോളറിന്റെ നോട്ട് കളഞ്ഞു കിട്ടിയത്. ഒരു കടയിലേക്ക് കയറുന്നതിനിടെ പാർക്കിങ് ലോട്ടിൽ 20 ഡോളർ കിടക്കുന്നത് കണ്ട് അത് എടുക്കുകയായിരുന്നു.വെറുതെ കിട്ടിയ പണമായതിനാൽ ലോട്ടറി എടുക്കുകയായിരുന്നു. താൻ ഉദ്ദേശിച്ച നമ്പർ ഇല്ലാതിരുന്നിട്ട് കൂടി അവിടെ ഉണ്ടായിരുന്ന ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. നറുക്കെടുപ്പ് ഫലം വന്നപ്പോൾ 10 ലക്ഷം ഡോളറിന്റെ (8.4 കോടിയിലധികം ഇന്ത്യൻ രൂപ) ജാക് പോട്ട് സമ്മാനം ജെറി ഹിക്‌സിന് ലഭിച്ചു.

അദ്ദേഹത്തിന് രണ്ട് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാനാണ് അവസരമുണ്ടായിരുന്നത്. ഒന്നുന്നിൽ വർഷം 50,000 ഡോളർ വീതം 20 വർഷത്തേക്ക് കിട്ടിക്കൊണ്ടിരിക്കും അല്ലെങ്കിൽ ആറ് ലക്ഷം ഡോളർ ഒറ്റയടിക്ക് വാങ്ങാം. ജെറി രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. നോർത്ത് കരോലിനയിലെ സ്റ്റേറ്റ് ടാക്‌സും ഫെഡറൽ ടാക്‌സും കിഴിച്ച് ബാക്കി 4,29,007 ഡോളർ അദ്ദേഹത്തിന് കൈമാറി

Tags: moneylottery
Share1TweetSendShare

Latest stories from this section

നോബെലിൽ തോറ്റതിന് കലി റഷ്യയോട് ; യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകാനൊരുങ്ങി ട്രംപ്

നോബെലിൽ തോറ്റതിന് കലി റഷ്യയോട് ; യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകാനൊരുങ്ങി ട്രംപ്

ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിക്ക് പ്രത്യേക ക്ഷണം ; ചർച്ചയിൽ ട്രംപ് സഹ അധ്യക്ഷൻ ആകും

ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിക്ക് പ്രത്യേക ക്ഷണം ; ചർച്ചയിൽ ട്രംപ് സഹ അധ്യക്ഷൻ ആകും

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

Discussion about this post

Latest News

പെൺമക്കൾ ബാധ്യതയായോ;പറക്കമുറ്റും മുൻപ് കുടുംബഭാരം ചുമലിൽ: കേരളത്തില്‍  ബാല വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി

വിശന്നാൽ ഞാൻ ഞാനല്ലാതെയാകും, ഔപചാരിക പരിപാടിയിൽ ധോണി വെയിറ്ററോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; സഹതാരങ്ങളെ ചിരിപ്പിച്ച ഇതിഹാസം

വിശന്നാൽ ഞാൻ ഞാനല്ലാതെയാകും, ഔപചാരിക പരിപാടിയിൽ ധോണി വെയിറ്ററോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; സഹതാരങ്ങളെ ചിരിപ്പിച്ച ഇതിഹാസം

പാകിസ്താനിൽ സൈന്യത്തിനൊന്നിരിക്കാൻ സമയമില്ല, ഇസ്ലാമിക ഗ്രൂപ്പ് മാർച്ച് അക്രമാസക്തം,രാജ്യത്ത് അരക്ഷിതാവസ്ഥ ഉച്ഛസ്ഥായിൽ

പാകിസ്താനിൽ സൈന്യത്തിനൊന്നിരിക്കാൻ സമയമില്ല, ഇസ്ലാമിക ഗ്രൂപ്പ് മാർച്ച് അക്രമാസക്തം,രാജ്യത്ത് അരക്ഷിതാവസ്ഥ ഉച്ഛസ്ഥായിൽ

ഇന്ത്യൻ സൈന്യം രാജീവ് ഗാന്ധിയെ നിരാശപ്പെടുത്തി,രാഷ്ട്രീയത്തിൽ കനത്ത വില നൽകേണ്ടി വന്നു; മണിശങ്കർ അയ്യർ

ഇന്ത്യൻ സൈന്യം രാജീവ് ഗാന്ധിയെ നിരാശപ്പെടുത്തി,രാഷ്ട്രീയത്തിൽ കനത്ത വില നൽകേണ്ടി വന്നു; മണിശങ്കർ അയ്യർ

കതിവന്നൂർ വീരനെ വരെ കെട്ടിയാടിയ കോലധാരി; പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ

കതിവന്നൂർ വീരനെ വരെ കെട്ടിയാടിയ കോലധാരി; പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ

എന്തായിരുന്നു ഗിൽ അയാളുടെ റോൾ, മോശം ക്യാപ്റ്റൻസിയുടെ ഇരയായി ആ താരം; വിമർശനം ശക്തം

എന്തായിരുന്നു ഗിൽ അയാളുടെ റോൾ, മോശം ക്യാപ്റ്റൻസിയുടെ ഇരയായി ആ താരം; വിമർശനം ശക്തം

യൂണിഫോം വേണ്ട, ഹിജാബ് ധരിച്ചേ പഠിക്കൂയെന്ന് വാശി,ഭീഷണി; കൊച്ചിയിൽ സ്‌കൂൾ താത്കാലികമായി അടച്ചു

യൂണിഫോം വേണ്ട, ഹിജാബ് ധരിച്ചേ പഠിക്കൂയെന്ന് വാശി,ഭീഷണി; കൊച്ചിയിൽ സ്‌കൂൾ താത്കാലികമായി അടച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies