lottery

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

സംസ്ഥാന ഭാഗ്യക്കുറിയിലെ സമ്മാനത്തുകകളിൽ മാറ്റം. ജൂൺ ആദ്യവാരത്തിലെ ഭാഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില തന്നെ സമ്മാനത്തിലൊന്നായി നൽകുന്ന രീതി ...

ലോട്ടറിയടിച്ചത് 4.57 കോടി രൂപ; തുക പേഴ്‌സ് കട്ട കള്ളന്മാര്‍ക്കൊപ്പം പങ്കിട്ട് യുവാവ്

  ലോട്ടറിയടിച്ചാല്‍ ആര്‍ക്കും നല്‍കാതെ സ്വയം എടുക്കാനാണ് സാധാരണ ആളുകള്‍ ശ്രമിക്കുക. ഇപ്പോഴിതാ അതില്‍ നിന്ന് കടകവിരുദ്ധമായൊരു കഥയാണ് ശ്രദ്ധ നേടുന്നത്. ഫ്രഞ്ചുകാരനായ ഒരാള്‍ ലോട്ടറി അടിച്ചപ്പോള്‍ ...

ബംബർ പ്രിന്റ് എടുത്ത് വിറ്റു; കബളിപ്പിക്കപ്പെട്ടത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെ; വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ സിപിഎം നേതാവ് അറസ്റ്റിൽ

കൊല്ലം: കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയിൽ വീട്ടിൽ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി ...

അമ്മായിഅമ്മയ്ക്ക്……ഗോവ ലോട്ടറി സംസ്ഥാനത്ത് വിൽക്കാൻ സമ്മതിക്കില്ല, കേരളലോട്ടറി ഇതരസംസ്ഥാനങ്ങളിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കാൻ തീരുമാനം

തിരുവനന്തപുരം: ഗോവ സർക്കാരിന്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ രംഗത്തെത്തി സംസ്ഥാന സർക്കാർ. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ...

400 രൂപ ചെലവാക്കിയാൽ 20 കോടിരൂപവരെ; പൊടിപൊടിച്ച് വിൽപ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പന പൊടിപൊടിച്ച് ക്രിസ്മസ്-നവവത്സര ഭാഗ്യക്കുറി. ഈ മാസം 17 ന് വിൽപ്പന ആരംഭിച്ച ബംപർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം തന്നെ വിറ്റ് പോയിട്ടുണ്ടെന്നാണ് വിവരം. ...

12 കോടിയുടെ ഭാഗ്യം ഈ ടിക്കറ്റിന്; പൂജാ ബംബർ നറുക്കെടുത്തു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് പൂജാ ബംബർ നറുക്കെടുത്തു. ജെസി 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് 2.15 ഓട് കൂടിയായിരുന്നു നറുക്കെടുപ്പ് ആരംഭിച്ചത്. 12 കോടിയാണ് ...

ഗൾഫിലും ലോട്ടറി, പ്രവാസികളെ 200 കോടി ഒറ്റയടിക്ക്; ഭാഗ്യം ചിലപ്പോൾ ഈന്തപ്പനകളുടെ നാട്ടിലായാലോ?:സുവർണാവസരം ഒരുക്കി യുഎഇ

അബുദാബി: പ്രവാസികളുടേതടക്കം ഒട്ടേറെ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുമായി യുഎഇയുടെ പുതിയ പദ്ധതി. രാജ്യത്തിന്റെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക് ...

50 കോടിയുടെ ഗോവ ബമ്പർ,അടിച്ചാൽ ലൈഫ് സൈറ്റ്; കേരളത്തിൽ നിന്നും ടിക്കറ്റെടുക്കാമോ; ലോട്ടറി നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി

പനാജി; ഗ്രേറ്റ് ഗോവ ഗെയിംസ് എന്ന ഗോവയുടെ ഓൺലൈൻ ലോട്ടറി പുറത്തെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 50 കോടിയിലധികം രൂപ ബമ്പർ സമ്മാനം നൽകുന്ന ലോട്ടറിയുടെ വിൽപ്പനയും നറുക്കെടുപ്പുമെല്ലാം ...

ഉച്ചഭക്ഷണം മറന്നത് മൂലം കോടീശ്വരനായി, അമ്പരപ്പിക്കുന്ന കഥ

  ജോലിക്ക് പോകുന്ന വഴിക്ക് ലഞ്ച് ബോക്‌സ് എടുക്കാന്‍ മറന്നതായി മനസിലാക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്തയെന്താണ്. വീട് വളരെ ദൂരെയാണെങ്കിലോ, തിരിച്ചുപോയി ഭക്ഷണം എടുത്ത് വരുമ്പോഴേക്കും ഓഫീസിലെത്താന്‍ താമസിച്ചിട്ടുണ്ടാവും. ...

8 കോടിയുടെ ഭാഗ്യമെത്തിയത് പാർക്കിംഗിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉപയോഗിച്ച് ലോട്ടറിയെടുത്തതിന് പിന്നാലെ; വിശ്വസിക്കാനാവാതെ മദ്ധ്യവയസ്‌കൻ

ലോകത്തിന്റെ ഏത് കോണിൽ ആയാലും ഭാഗ്യപരീക്ഷണം ആളുകൾക്ക് ഒരു ഹരമാണ്. അഥവാ ഭാഗ്യം തുണച്ചാൽ ജീവിതം തന്നെ മാറിമറിയും എന്നത് കൊണ്ട് ഒരു ലോട്ടറിയൊക്കെ എടുക്കാൻ ആളുകൾ ...

ഇതിപ്പൊ ലാഭായല്ലോ.., ആകെ ഒരു ലോട്ടറിയേ എടുത്തുള്ളൂ; മാസാമാസം പോക്കറ്റിൽ വീഴുന്നത് ഒരു കോടി രൂപ

എളുപ്പത്തിൽ പണക്കാരനാകാൻ ലോട്ടറി എടുക്കുന്നവരാണ് നമ്മൾ മലയാളികൾ. പണക്കാരനാകാൻ ദിവസവും കണക്കില്ലാത്ത ലോട്ടറിയെടുത്ത് പിച്ചക്കാരായവരും നമുക്കിടയിലുണ്ട്. ലോട്ടറി എടുക്കുന്നത് ഒരു ശീലമേ അല്ലെങ്കിലും അപ്രതീക്ഷിതമായതി ലോട്ടറിയെടുത്ത് അടിച്ചവരെ ...

സ്ത്രീ ശക്തി ഭാഗ്യക്കുറി ;ഒന്നാം സമ്മാനം 75 ലക്ഷം രൂപ, നറുക്കെടുപ്പ് വിജയി വയനാട് സ്വദേശി , രണ്ടാം സമ്മാനം തൃശൂരിന്

തിരുവനന്തപുരം;   സ്ത്രീ ശക്തി ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനം വയനാടിനും രണ്ടാം സമ്മാനം തൃശൂരിനുമാണ്.    SX 640265 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.   രണ്ടാം സമ്മാനം ...

ലോട്ടറി എടുക്കാറുണ്ടോ? എങ്കിൽ ഇങ്ങനെയെടുക്കണം; 28കാരന് അടിച്ച തുക കേട്ടാൽ ഞെട്ടും; വിശ്വസിക്കാനാവാതെ യുവാവ്

ലോട്ടറിയടിച്ച് പ്രശസ്തരായ നിരവധി പേർ നമുക്കിടയിലുണ്ട്. ആ ദിവസം വരെ സാധാരണക്കാരായി ജീവിച്ച ഒര വ്യക്തിയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനാക്കാൻ ലോട്ടറിയ്ക്ക് കഴിയും. ഇതുപോലെ ലോട്ടറി ...

ഒന്നാം സമ്മാനം 20 കോടി; ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ഇത്തവണ ഇരട്ടിമധുരമാകും

തിരുവനന്തപുരം: ഭാഗ്യശാലികളെ തേടി ക്രിസ്തുമസ് -ന്യൂയര്‍ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന.് ഒന്നാം സമ്മാനം ഇത്തവണ 20 ...

രോഗിയായ അമ്മയെ ശുശ്രൂഷിക്കാനായി ജോലി കളഞ്ഞെത്തി; പ്രവാസിയെ കടാക്ഷിച്ച് ഭാഗ്യദേവത

തൃശൂർ: വയസായ അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി കളഞ്ഞ് നാട്ടിലെത്തിയ യുവാവിനെ തുണച്ച് ഭാഗ്യദേവത. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കാരുണ്യ പ്ലസ് ...

അച്ഛൻ കൊണ്ടുവന്ന ഭാഗ്യം; പിതാവിൽ നിന്ന് ലോട്ടറി ടിക്കറ്റെടുത്ത മകൾക്ക് ഒന്നാം സമ്മാനം

ആലപ്പുഴ : അച്ഛനിന്റെ കൈയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റെടുത്ത മകൾക്ക് ഒന്നാം സമ്മാനം. ആലപ്പുഴ അരൂരിലാണ് സംഭവം. നെട്ടേശ്ശേരിൽ വീട്ടിൽ എൻജെ അഗസ്റ്റിന്റെ പക്കൽ നിന്ന് ടിക്കറ്റെടുത്ത ...

80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന് സുഹൃത്തുക്കൾക്ക് പാർട്ടി; പിന്നാലെ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവ് മരിച്ച നിലയിൽ.പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ...

കേരളം വിട്ട് പോകില്ല; വീട് വയ്ക്കും; മക്കളെ പഠിപ്പിക്കും; കോടീശ്വരനായിട്ടും രജനി ചാണ്ടിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തി ആൽബർട്ട്

എറണാകുളം: പണം ലഭിച്ചെങ്കിലും കേരളം വിടില്ലെന്ന് സമ്മർ ബംബർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശി ആൽബർട്ട് ടിഗ. പണം കയ്യിൽ കിട്ടിയാൽ ഉടനെ ഒരു ...

സമ്മർ ബംബർ; 10 കോടിയുടെ ഒന്നാം സമ്മാനം രജനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ അസം സ്വദേശിയ്ക്ക്

എറണാകുളം: ഇത്തവണത്തെ സമ്മർ ബംബറിലെ ഒന്നാം സമ്മാനം വിവിധഭാഷാ തൊഴിലാളിയ്ക്ക്. അസം സ്വദേശിയായ ആൽബർട്ട് ട്വിഗ്ഗയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. സിനിമാ നടി ...

അടിച്ചു സാറേ; ലോട്ടറി അടിച്ച ഞെട്ടലിൽ വിവിധ ഭാഷാ തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്; കാരണമിത്

എറണാകുളം : ലോട്ടറി അടിച്ച ഞെട്ടലിൽ വിവിധ ഭാഷാ തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist