Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
Nov 7, 2024, 10:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലർട്ട് ഉള്ളത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Stories you may like

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

Tags: RAIN ALERT
Share
Tweet
Send
Share

Latest stories from this section

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

Latest News

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies