Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

റൂം ഫ്രഷ്‌നർ വാങ്ങി എന്തിന് പണം കളയണം; വീട്ടിൽ പരിമളം പരത്താൻ ഒരു കഷ്ണം നാരങ്ങ മതി

by Brave India Desk
Nov 9, 2024, 06:33 pm IST
in Health
Share on FacebookTweetWhatsAppTelegram

വീട് എത്രയൊക്കെ വൃത്തിയാക്കിവച്ചാലും മുഷിഞ്ഞ മണം ഉണ്ടാകും. ഇത് മാറാൻ ഭൂരിഭാഗം വീട്ടമ്മമാറും ഫിനോയിലുകളെയാണ് ആശ്രയിക്കാറുള്ളത്. ഫിനോയിലുകൾ ഉപയോഗിച്ച് തറയും വീടിന്റെ മറ്റ് ഭാഗങ്ങളും തുടയ്ക്കും. എന്നാൽ മിനിറ്റുകൾ മാത്രമാണ് ഈ മണം വീട്ടിൽ തങ്ങി നിൽക്കുക. ചിലർ ഈ പ്രതിസന്ധി മറികടക്കാൻ വീട്ടിൽ റൂം ഫ്രഷ്ണർ വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ ഇത് വലിയ ചിലവേറിയ കാര്യമാണ്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യും?.

വീട്ടിൽ തന്നെയുള്ള ചില നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് റൂം ഫ്രഷ്‌നർ ഉണ്ടാക്കിയെടുക്കാം. 10 രൂപയിൽ താഴെ ചിലവ് മാത്രമേ ഇതിനായി വരികയുള്ളൂ. ഇതിന്റെ സുഗന്ധം ആകട്ടെ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യും.

Stories you may like

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

ആദ്യം ഇതിനായി വേണ്ടത് ഒരു നാരങ്ങയാണ്. ഒരു ചെറിയ പാത്രത്തിൽ നാലായി മുറിച്ച നാരങ്ങ വയ്ക്കുക. ഇതിന് ശേഷം ഇതിലേക്ക് അൽപ്പം ഉപ്പിടുക. അൽപ്പം വെള്ള വിനാഗിരി കൂടി ഇതിലേക്ക് ചേർക്കാം. ശേഷം നാലോ അഞ്ചോ ഗ്രാമ്പുവും ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് അൽപ്പം ഫാബ്രിക് ഡിറ്റർജന്റും ഇട്ട് കൊടുക്കുക. നമ്മുടെ റൂം ഫ്രഷ്‌നർ തയ്യാറായി. ഇനി ഇത് സോഫയ്ക്ക് അടിയിലോ മേശയ്ക്ക് അടിയിലോ വച്ച് കൊടുക്കാം. ബാത്ത് റൂമിൽ വേണമെങ്കിലും ഇത് വയ്ക്കാം.

Tags: Limeroom freshner
Share1TweetSendShare

Latest stories from this section

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies