Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

മാനത്ത് മാത്രമല്ല; ഭക്ഷണത്തിലുമുണ്ട് മഴവില്ല്; റെയിൻബോ ഡയറ്റിലൂടെ ഭക്ഷണം കളര്‍ഫുള്‍ ആകാം

by Brave India Desk
Nov 11, 2024, 07:45 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ആകാശത്ത് മഴവില്ല് കാനന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. 7 വര്‍ണ്ണങ്ങള്‍ കൊണ്ട് കളര്‍ഫുള്‍ ആയ മഴവില്ലിനെ ആര്‍ക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക. മഴവില്ലിന്റെ പോലെ ജീവിതവും കളര്‍ഫുള്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മൾ എല്ലാവരും. എന്നാല്‍ പിന്നെ, അത് ഭക്ഷണത്തില്‍ നിന്ന് തന്നെ തുടങ്ങാം.. നല്ല മഴവില്ല് പോലൊരു ഭക്ഷണ ക്രമം. അതാണ് റെയിന്‍ബോ ഡയറ്റ്.

എന്താണ് റെയിന്‍ബോ ഡയറ്റ് എന്നല്ലേ… പോഷകസമൃദ്ധമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  ഡയറ്റ് ആണ് റെയിന്‍ബോ ഡയറ്റ്. ഓരോ നിറങ്ങളും ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്‌സിഡന്റുകളെയും പ്രതിനിധീകരിക്കുന്നു. കാണാൻ മനോഹരം ആണ് എന്നതിനൊപ്പം ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ബുദ്ധിവികാസത്തിന് ഏറെ സഹായിക്കുന്നവയാണ് പർപ്പിൾ നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ.

ഇത്തരത്തിൽ ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്‍കുന്നു. പ്ലേറ്റ് കളര്‍ഫുള്‍ ആകുന്നതോടെ മിക്ക പോഷകങ്ങളും ശരീരത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാം. പഴങ്ങളില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. ഇത് ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു. നിറങ്ങളുടെ പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Tags: Rainbow diet
Share
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies